"അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയനിക്കാട് വെസ്റ്റ് യു. പി സ്കൂൾ (മൂലരൂപം കാണുക)
20:59, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ദർശനവും ദൗത്യവും
വരി 47: | വരി 47: | ||
* '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>''' | * '''<u>പൂർണമായി സഞ്ജീകരിച്ച അസംബ്ലി ഹാൾ</u>''' | ||
[[പ്രമാണം:16554-hall.jpeg|200px|thumb|left|അസംബ്ലി ഹാൾ]] | |||
ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്. | ഉച്ചമിശ്രണിയും വേദിയും ഉൾപ്പെടുന്ന ഇരിപ്പിട സൗകര്യത്തോടു കൂടിയ മേൽക്കൂരയുള്ള ഒരു അസംബ്ലി ഹാൾ ആണ് സ്കൂളിന്റെ ദീർഘകാല ദർശനം. വിദ്യാർത്ഥികളുടെ കലാ പരിപാടികൾ ഉൾപ്പെടെ എല്ലാം അവിടെ നടത്താൻ കഴിഞ്ഞാൽ വെയിൽ പോലുള്ള ഭൗതിക ഭീക്ഷണികളിൽ നിന്ന് കുട്ടികളെ രക്ഷിക്കുവാൻ കഴിയും. മികച്ച സൗകര്യത്തോടു കൂടിയ അസംബ്ലി ഹാൾ എന്നും ആവശ്യകതയാണ്. | ||
വരി 65: | വരി 65: | ||
സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്. | സ്കൂളിലെ ഏറ്റവും വലിയ ആവശ്യകതയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ വിശ്രമ മുറി. വായനശാലയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു വിശ്രമമുറി ആണ് ലക്ഷ്യം. വിദ്യാലയത്തിലെ ഒഴിവു സമയങ്ങൾ വിനോദകരവും വിജ്ഞാനപ്രദവുമാകാൻ ഉതകുന്ന ഒരു വിശ്രമ മുറി സ്ഥാപനത്തിന്റെ ദീർഘ വീക്ഷണങ്ങളിൽ ഒന്നാണ്. | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== |