"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→വിദ്യാലയ സമുച്ചയം
വരി 15: | വരി 15: | ||
===വിദ്യാലയ സമുച്ചയം === | ===വിദ്യാലയ സമുച്ചയം === | ||
പശ്ചിമ കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ ലേഡീസ് ഗേൾസ് സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ എന്നിവ ഉൾപെടുന്നതാണ് ഈ വിദ്യാലയ സമുച്ചയം. | പശ്ചിമ കൊച്ചിയിൽ തിലകക്കുറിയായി ശോഭിച്ചു നിൽക്കുന്ന ഈ വിദ്യാലയം 'സമൂഹ സൗഹൃദ വിദ്യാലയം' എന്നറിയപ്പെടുന്നു. ഇതൊരു വിദ്യാലയ സമുച്ചയം ആണ്. ഔവർ ലേഡീസ് ഗേൾസ് സ്കൂൾസ് . ഔവർ ലേഡീസ് എൽ പി സ്കൂൾ , ഹൈ സ്കൂൾ, എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , അൺഎയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ , ടീച്ചേഴ്‌സ് ട്രെയിനിങ് സെന്റർ, നേഴ്‌സറിസ്കൂൾ എന്നിവ ഉൾപെടുന്നതാണ് ഈ വിദ്യാലയ സമുച്ചയം. | ||
=== സ്‌കൂൾ കെട്ടിടം === | |||
ഹൈ സ്‌കൂളിന് പ്രധാനമായും രണ്ടു കെട്ടിടങ്ങൾ ആണ് ഉള്ളത് . കോൺക്രീറ്റ് ചെയ്ത വിശാലമായ വരാന്തയോട് കൂടിയ അടച്ചു കെട്ടിയ ക്ലാസ് മുറികൾ ആണ് ഇവിടെ ഉള്ളത് . ഓരോ കെട്ടിടത്തിനും രണ്ടു സ്റ്റെയർകേസുകൾ വീതം ഉണ്ട് . | |||
=== '''<u>ചുറ്റുമതിൽ</u>''' === | === '''<u>ചുറ്റുമതിൽ</u>''' === |