Jump to content
സഹായം

"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{| class="wikitable"
|+
!
! 2017-2018                                           
|-
|*
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
|-
|*
| ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി 2016-2017 വർഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര ക്ലബ്ബ്കളെ തിരഞ്ഞെടുത്തു.
|-
|*
| സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷൻ
|-
|*
| ദേശാഭിമാനിയുടെ "അറിവരങ്ങിൽ"  മികച്ച അവാർഡുകൾ.
|-
|*
| ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.
|-
|*
| റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.
|-
|*
| ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.
|-
|*
| മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.
|-
|*
| എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും, 29 ഫുൾ A പ്ലസും 14 ഒൻപത് A പ്ലസും 17 എട്ട് A പ്ലസും കരസ്ഥമാക്കി.
|
|}
{| class="wikitable"
|+
!
! 2016-2017                                           
|-
|*
| അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ
|-
|*
| അങ്കമാലി സബ് ജില്ലതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ
|-
|*
| ഹൈസ്കൂൾ വിഭാഗം ഐ.ടി. മേളയിൽ ഓവറോൾ 
|-
|*
| യു.പി. വിഭാഗം സയൻസ്  മേളയിൽ സെക്കന്റ് ഓവറോൾ 
|-
|*
| അങ്കമാലി സബ് ജില്ലതല കലോത്സവത്തിൽ മൂന്നാം സ്ഥാനം 
|-
|*
| സംസ്ഥാനതല ജൂഡോ മത്സരത്തിൽ രണ്ടുസ്വർണ്ണ മെഡലോടെ സെക്കന്റ് ഓവറോൾ
|-
|*
| അധ്യയന വർഷത്തിൽ എസ്.എസ് .എൽ .സി പരീക്ഷയിൽ 100ശതമാനം വിജയം .17 ഫുൾ എ.പ്ലസ്.
|
|}
1,401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756047" എന്ന താളിൽനിന്ന് ശേഖരിച്ചത്