ജി. യു. പി. എസ്. തിരുവണ്ണൂർ (മൂലരൂപം കാണുക)
18:10, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഭൗതികസൗകരൃങ്ങൾ
വരി 71: | വരി 71: | ||
1964 ൽ ശ്രീ അച്യുതൻ നായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ആയി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ കെഅച്യുതൻ നായരുടെയും പരിശ്രമത്തിന്റെ ഫലമായി വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു . അന്നിവിടെ 371 വിദ്യാർഥികളും 10 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീ അച്യുതൻ നായർക്ക് ശേഷം 1968 മുതൽ 1971 വരെ ശ്രീ ഗോവിന്ദപ്പണിക്കർ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.അദ്ദേഹത്തെ തുടർന്ന് 1971 മുതൽ 74 വരെ ശ്രീ അപ്പുനായർ പ്രധാനാധ്യാപകനായി.ശേഷം ശ്രീ പി .ശിവദാസരാജ 1974 മുതൽ 1979 വരെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.തുടർന്ന് 1988 ൽശ്രീ ബാലകൃഷ്ണൻനായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി. 1990 മാർച്ച് 31 ന് വിദ്യാലയ കെട്ടിടനിർമ്മാണം അന്നത്തെ കോഴിക്കോട് കോർപറേഷൻ മേയർ ആയിരുന്ന ശ്രീ യു ടി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി എ.സി ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു .തുടർന്ന് 1991 മുതൽ 1994 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി ശ്രീ. ഒ. നായാടി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന് നാഷണൽ ടീച്ചേഴ്സ് അവാർഡ് ലഭിച്ചു.തുടർന്ന് 1994 മുതൽ 2003 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപക ചുമതല വഹിച്ച ശ്രീ എം എം ഗോപാലന് ടീച്ചേഴ്സ് സ്റ്റേറ്റ് അവാർഡും ലഭിക്കുകയുണ്ടായി. 2003 മുതൽ 2005 വരെ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി ശ്രീ കെ പി ദാമോദരൻ ചുമതല വഹിച്ചു.അദ്ദേഹത്തെ തുടർന്ന് 2005 മുതൽ 2016 വരെ ശ്രീ വി.പി ചന്ദ്രൻ പ്രധാനാധ്യാപകനായി.അദ്ദേഹത്തെ തുടർന്ന് 2016 മുതൽ 2018 വരെ ശ്രീ ബഷീർ കെ ആയിരുന്നു പ്രധാനാധ്യാപകൻ.ഇദ്ദേഹത്തെ തുടർന്ന് വിദ്യാലയത്തിൽ നിന്നും2018 മുതൽ 2021 വരെ ശ്രീ ബേബി പ്രസീല. പ്രധാനാധ്യാപികയായി വിദ്യാലയത്തെ നയിച്ചു. | 1964 ൽ ശ്രീ അച്യുതൻ നായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകൻ ആയി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ രക്ഷിതാക്കളുടെ കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ കെഅച്യുതൻ നായരുടെയും പരിശ്രമത്തിന്റെ ഫലമായി വിദ്യാലയം അപ്പർ പ്രൈമറി സ്കൂളായി ഉയർന്നു . അന്നിവിടെ 371 വിദ്യാർഥികളും 10 അധ്യാപകരും ഉണ്ടായിരുന്നു. ശ്രീ അച്യുതൻ നായർക്ക് ശേഷം 1968 മുതൽ 1971 വരെ ശ്രീ ഗോവിന്ദപ്പണിക്കർ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.അദ്ദേഹത്തെ തുടർന്ന് 1971 മുതൽ 74 വരെ ശ്രീ അപ്പുനായർ പ്രധാനാധ്യാപകനായി.ശേഷം ശ്രീ പി .ശിവദാസരാജ 1974 മുതൽ 1979 വരെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചു.തുടർന്ന് 1988 ൽശ്രീ ബാലകൃഷ്ണൻനായർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി. 1990 മാർച്ച് 31 ന് വിദ്യാലയ കെട്ടിടനിർമ്മാണം അന്നത്തെ കോഴിക്കോട് കോർപറേഷൻ മേയർ ആയിരുന്ന ശ്രീ യു ടി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രി എ.സി ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു .തുടർന്ന് 1991 മുതൽ 1994 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായി ശ്രീ. ഒ. നായാടി ചുമതലയേറ്റു. ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന് നാഷണൽ ടീച്ചേഴ്സ് അവാർഡ് ലഭിച്ചു.തുടർന്ന് 1994 മുതൽ 2003 വരെ വിദ്യാലയത്തിലെ പ്രധാനാധ്യാപക ചുമതല വഹിച്ച ശ്രീ എം എം ഗോപാലന് ടീച്ചേഴ്സ് സ്റ്റേറ്റ് അവാർഡും ലഭിക്കുകയുണ്ടായി. 2003 മുതൽ 2005 വരെ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകനായി ശ്രീ കെ പി ദാമോദരൻ ചുമതല വഹിച്ചു.അദ്ദേഹത്തെ തുടർന്ന് 2005 മുതൽ 2016 വരെ ശ്രീ വി.പി ചന്ദ്രൻ പ്രധാനാധ്യാപകനായി.അദ്ദേഹത്തെ തുടർന്ന് 2016 മുതൽ 2018 വരെ ശ്രീ ബഷീർ കെ ആയിരുന്നു പ്രധാനാധ്യാപകൻ.ഇദ്ദേഹത്തെ തുടർന്ന് വിദ്യാലയത്തിൽ നിന്നും2018 മുതൽ 2021 വരെ ശ്രീ ബേബി പ്രസീല. പ്രധാനാധ്യാപികയായി വിദ്യാലയത്തെ നയിച്ചു. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 382 ആൺകുട്ടികളും 300 പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വർഷംതോറും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. മാസ്റ്റർ പ്ലാൻ പ്രകാരം,എം എൽ എ യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ശിശു സൗഹൃദ ഫർണിച്ചറുകൾ, തണലൊരുക്കാൻ ജൈവ പന്തൽ,ശിശുസൗഹൃദ കളിയുപകരണങ്ങൾ, കുട്ടികളുടെ പാർക്ക് എന്നിവയെല്ലാം ഇവിടുത്തെ പ്രീപ്രൈമറി കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് .പ്രൊജക്ടർ സൗകര്യമുള്ള ഹൈടെക് ക്ലാസ് മുറികൾ . മൾട്ടി മീഡിയ തീയേറ്റർ,ശാസ്ത്രലാബ്,ഹൈടെക് ലൈബ്രറി ആൻഡ് റീഡിങ് റൂം ,ശിശു സൗഹൃദ ടോയ്ലറ്റുകൾ,കുടിവെള്ള സൗകര്യം,പൂന്തോട്ടം,ക്ലാസ് ലൈബ്രറികൾ,വായനാ കോർണറുകൾ,കമ്പ്യൂട്ടർ റൂംഎന്നിവയെല്ലാം നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യത്തിൽ പെടുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |