Jump to content
സഹായം

"എം.റ്റി.എൽ.പി.എസ്. മുക്കൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}} {{Schoolwiki award applicant}}

<big>'''{{Prettyurl|MT L P S Mukkoodu}}<big>'''Education is the most powerful weapon which you can use to change the world -Nelson Mandela'''</big>

{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മുക്കൂട്
|സ്ഥലപ്പേര്=മുക്കൂട്
വരി 58: വരി 57:
}}
}}
==ആമുഖം ==
==ആമുഖം ==
കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ മുളവന  വില്ലേജിൽ കുണ്ടറ പഞ്ചായത്തിൽ നാലാം വാർഡിൽ മുക്കൂട് ഗ്രാമത്തിലെ പാലനിരപ്പു  എന്ന സ്ഥലത്തു സ്ഥിതി ചെയുന്ന ഒരു സ്ഥാപനമാണ് മുക്കൂട് എം.റ്റി.എൽ.പി.എസ് .ഒരു കാലത്തു മുക്കൂട് ,കരിപ്പുറം,മുളവന  പ്രദേശങ്ങളിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും കുട്ടികൾ പ്രാഥമിക വിദ്യാഭാസത്തിനായി ഇ വിദ്യാലത്തിനെ ആണ് ആശ്രയിച്ചിരുന്നത് .വർഷങ്ങളുടെ അധ്യാപന ശബ്ദങ്ങൾ തളം കെട്ടി നിൽക്കുന്ന ഇ വിദ്യാലയ അങ്കണത്തിൽ അക്ഷരങ്ങൾ ചേർത്ത് നമുക്ക് ഒരു പുതിയ സമൂഹത്തെ വരച്ചെടുക്കാം  

'''വിദ്യാഭ്യാസത്തിന്റെ വേരുകൾ കയ്പുള്ളതാണ്, പക്ഷേ ഫലം മധുരമാണ്." ~ അരിസ്റ്റോട്ടിൽ'''

== ചരിത്രം ==
== ചരിത്രം ==
നൂറു വർഷത്തിന് പുറത്തു ചരിത്രം ഉറങ്ങുന്ന ഒരു സ്കൂൾ ആണ്  MTLPS മുക്കൂട്  

വരി 68: വരി 65:
ഇ ദേശകാരിൽ ഭൂരിഭാഗവും പ്രാഥമിക വിദ്യാഭ്യാസം അഭ്യസിച്ച ഒരു മുത്തശ്ശി സ്കൂൾ ആയി മുക്കൂട് ദേശത്തിൽ MTLPS നിലകൊള്ളുന്നു .

പ്രകൃതി അതിന്റെ പൂർണമായ നിറങ്ങൾ പ്രദർശിപ്പിക്കുന്ന,മറ്റു ഭൗമമായ ശബ്ദങ്ങൾ  പിടിമുറുക്കാത്ത ശാന്ത സുന്ദരവും മനോഹരവുമായ പ്രകൃതിയുടെ നിറങ്ങളോട് ചേർന്ന് ഇ സ്കൂളും മറ്റൊരു വർണമായി നിലകൊള്ളുന്നു

==കേരള വിദ്യാഭാസ ചരിത്രം==
==കേരള വിദ്യാഭാസ ചരിത്രം==
[[പ്രമാണം:41629221.png|220px|left]]
[[പ്രമാണം:41629221.png|220px|left]]
വരി 74: വരി 70:
കർശനനിബന്ധനകളോടെ സ്ഥാപിക്കപ്പെട്ട ശാലകളാണ് തെക്കൻകേരളത്തിലെ വിദ്യാഭ്യാസസംബന്ധിയായ പഠനകേന്ദ്രം. വടക്കൻകേരളത്തിൽ സഭാമഠങ്ങൾ ഇക്കാര്യം ചെയ്തുപോന്നു. ഗുരുകുലരീതിയിൽ നമ്പൂതിരിമാർ ഇവിടങ്ങളിൽ പഠിപ്പിച്ചുവന്നു. വേദം, ഉപനിഷത്ത് എന്നീ പാഠ്യവിഷയങ്ങൾ പഠിപ്പിച്ചിരുന്ന ഇത്തരം സ്ഥലങ്ങൾ കൂടാതെ ഗ്രാമങ്ങളിൽ മുഖ്യവീടുകളോടനുബന്ധിച്ച് പള്ളിക്കൂടങ്ങൾ നിലനിന്നിരുന്നു. കായിക- ആയോധനമുറകൾ കൂടാതെ വൈദ്യം, ജ്യോതിഷം എന്നിവ ഇവിടെ അഭ്യസിപ്പിച്ചിരുന്നു. എഴുത്തച്ഛൻമാർ എന്ന് അധ്യാപകർ അറിയപ്പെട്ടിരുന്നു. പനയോലയിൽ നാരായംകൊണ്ടുള്ള എഴുത്തുരീതിയാണുണ്ടായിരുന്നത്. ബ്രാഹ്മണർക്കുമാത്രമല്ല, നായൻമാർ, ഈഴവർ എന്നിവർക്ക് വിദ്യാഭ്യാസം നൽകണമെന്ന ലക്ഷ്യം നേടാനായി ഇവ നിലകൊണ്ടു. പതിനാറാം നൂറ്റാണ്ടിൽ മലപ്പുറത്ത് തിരൂരിലെ തുഞ്ചൻപറമ്പ് ഇക്കാരണത്താൽ രൂപപ്പെട്ട വിദ്യാകേന്ദ്രമാണ്.

ഗ്രാമകേന്ദ്രങ്ങളിലെ കളരികൾ ആയോധനാഭ്യസനത്തിനുവേണ്ടി രൂപപ്പെട്ടവയാണ്. എഴുത്തുപള്ളി പഠനശേഷം കളരിയിലേയ്ക്ക് നായർ യുവാക്കൾ നയിക്കപ്പെട്ടിരുന്നു.[1] പതിനാലാം നൂറ്റാണ്ടിൽ തെക്ക് വേണാട് എന്ന പേരിൽ വിദ്യാഭ്യാസപുരോഗതി കൈവരിച്ച പ്രദേശത്തിന്റെ തലസ്ഥാനം കൊല്ലം പട്ടണമായിരുന്നു. വടക്ക് തളിപ്പറമ്പും കോട്ടയവും സാമൂതിരിമാരുടെ നേതൃത്വത്തിൽ ഉന്നതി കൈവരിച്ച പ്രദേശങ്ങളാണ്. ഇത്തരം പ്രദേശങ്ങളെല്ലാം വരേണ്യവർഗ്ഗവിദ്യാഭ്യാസത്തിനുമാത്രം വേണ്ടി നിർമ്മിക്കപ്പെട്ടവയായിരുന്നു. പാശ്ചാത്യവിദ്യാഭ്യാസമാണ് കേരളത്തിലെ വ്യാപകവിദ്യാദാനത്തിന് തുടക്കമിട്ടത്.  

പതിനാലാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ പോർച്ചുഗീസുകാർ കൊടുങ്ങല്ലൂർ, കൊച്ചി, വൈപ്പിൻകോട്ട എന്നീ സ്ഥലങ്ങളിൽ മതവിദ്യാഭ്യാസത്തിന് സെമിനാരികൾ സ്ഥാപിച്ചു. 1805ൽ റവ. മീഡിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും സ്ത്രീവിദ്യാഭ്യാസത്തിനും പ്രോത്സാഹനം നൽകി സെമിനാരിപ്രവർത്തനങ്ങൾ നടത്തി. 1816 ലാണ് കോട്ടയത്ത് സി.എം.എസ് കോളേജ് സ്ഥാപിക്കപ്പെടുന്നത്.  

== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
[[പ്രമാണം:41629mtlps.jpg||350px|left|]]
[[പ്രമാണം:41629mtlps.jpg||350px|left|]]
പഴമയുടെ ഗന്ധം തളം കെട്ടി നിൽക്കുന്ന,ഒരു സംസ്കാരത്തിന്റെ ചരിത്രം ഉറങ്ങുന്ന ,അനേകം വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പേറുന്ന ആകാശമായി ഇ സ്കൂൾ കെട്ടിടം പഴമയുടെ ഒരു വർണമായി നിലകൊള്ളുന്നു.14 സെനറ്റ്  സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.പൂന്തോട്ടം ,ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ടോയ്ലറ്റ് ,ആധുനിക സജീകരണത്തോടു കൂടിയ കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് ,ഐസിടി ബന്ധിപ്പിച്ച ക്ലാസ്സ്‌റൂമുകൾ,അതിവിശാലമായ ഒരു കളിസ്ഥലം  കുട്ടികൾക്കായി നിലകൊള്ളുന്നു.കുട്ടികൾക്ക് വായനയുടെ മറുലോകം ദർശിക്കാനും ,യാഥാർഥ്യ ഛായങ്ങൾ മിനുക്കി എടുക്കുവാനും പ്രേത്യേകം തിരഞ്ഞെടുത്ത സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കരുത്ത്‌ പകരുന്നു .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]

വരി 90: വരി 81:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==സാരഥികൾ==
==സാരഥികൾ==
'''സ്കൂളിലെ അദ്ധ്യാപകർ : '''
'''സ്കൂളിലെ അദ്ധ്യാപകർ : '''
വരി 145: വരി 135:
[[പ്രമാണം:Matl324162901.jpg|250px|]]
[[പ്രമാണം:Matl324162901.jpg|250px|]]
|}
|}
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
[[പ്രമാണം:Mtlps54231111120.jpg|350px|]]
[[പ്രമാണം:Mtlps54231111120.jpg|350px|]]
[[പ്രമാണം:Mtlps41629.jpg||350px|]]
[[പ്രമാണം:Mtlps41629.jpg||350px|]]
==ഉപതാളുകൾ==
==ഉപതാളുകൾ==
<font size=5>'''[[{{PAGENAME}}/ചിത്രശാല|ചിത്രശാല]]'''|

വരി 156: വരി 143:
''' [[{{PAGENAME}}/ആർട്ട് ഗാലറി|ആർട്ട് ഗാലറി]]'''|

</font size>
</font size>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755640" എന്ന താളിൽനിന്ന് ശേഖരിച്ചത്