Jump to content
സഹായം

"സി. എം. എസ്. എൽ. പി. എസ്. ഊരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78: വരി 78:
ഭയപ്പാടും ആശങ്കകളുമില്ലാതെ അക്കാദമിക അനക്കാദമിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഒരു വേദിയാണ് പുളിമിഠായി റേഡിയോ ജോക്കി.പാഠ്യ വസ്തുതകൾ താൽപര്യജനകവും അർത്ഥപൂർണമാക്കുക വഴി പഠനം കൂടുതൽ ഫലപ്രദമാകുന്നു. ഇങ്ങനെ ആർജിച്ചെടുത്ത ആശയങ്ങളെ വളരെ മികവാർന്ന രീതിയിൽ എല്ലാവർക്കും അവതരിപ്പിക്കാനും റേഡിയോ ജോക്കി വഴിയൊരുക്കുന്നു.

  പ്രീ - പ്രൈമറി മുതൽ പ്രൈമറി വരെയുള്ള ക്ലാസുകളെ 2 ഗ്രൂപ്പുകളാക്കിത്തിരിച്ച് രണ്ടും നാലും ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഠന നേട്ടങ്ങളെ കഥ, കവിത, റോൾ പ്ലേ, സ്കിറ്റ്, കഥാപാത്ര അവതരണം, മൈം, എന്നീ പ0ന തന്ത്രങ്ങളിലൂടെയാണ് അവതരിപ്പിച്ചു വരുന്നത്. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താൻ ഇതുവഴി സാധിക്കുന്നു.

[ശിശുദിന%20പരിപാടികൾ https://youtu.be/eEWNnktYbZw]
 
[ചാന്ദ്രദിനം https://youtu.be/ZTcwtZcx3tg]
ശിശുദിന%20പരിപാടികൾ: https://youtu.be/eEWNnktYbZw
ചാന്ദ്രദിനം: https://youtu.be/ZTcwtZcx3tg
ബഷീർ ദിനം: https://youtu.be/l4aKJOdo8Bw
ബഷീർ ദിനം: https://youtu.be/l4aKJOdo8Bw
കിഡ്സ് ഫെസ്റ്റ്: https://youtu.be/vHzZEtcj4_A

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
262

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755415" എന്ന താളിൽനിന്ന് ശേഖരിച്ചത്