"ഉപയോക്താവ്:7040snmhss" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:7040snmhss (മൂലരൂപം കാണുക)
16:24, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016→സ്കൗട്ട് & ഗൈഡ്സ്
7040snmhss (സംവാദം | സംഭാവനകൾ) No edit summary |
7040snmhss (സംവാദം | സംഭാവനകൾ) |
||
വരി 103: | വരി 103: | ||
===സ്കൗട്ട് & ഗൈഡ്സ്=== | ===സ്കൗട്ട് & ഗൈഡ്സ്=== | ||
<font color=#222266><p align=justify> | <font color=#222266><p align=justify> | ||
കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്റെറിയിലേയ്ക്ക് വ്യാപിച്ചതിന്റെ ഫലമായി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു സ്കൗട്ട് ഗ്രൂപ്പും,16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഗൈഡ് ഗ്രൂപ്പും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് "ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് | കേരള സംസ്ഥാന ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ പ്രവര്‍ത്തനം ഹയര്‍സെക്കന്റെറിയിലേയ്ക്ക് വ്യാപിച്ചതിന്റെ ഫലമായി 2014 മുതല്‍ എസ്.എന്‍.എം.എച്ച്.എസ്.എസില്‍ 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു സ്കൗട്ട് ഗ്രൂപ്പും, 16 കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ട് ഒരു ഗൈഡ് ഗ്രൂപ്പും ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് "ചീഫ് മിനിസ്റ്റേഴ്സ് ഷീല്‍ഡ് കോംപറ്റീഷന്‍" നടപ്പിലാക്കുന്നതിനുള്ള ഉത്തരവും ഗവണ്‍മെന്റ് നടപ്പിലാക്കി. യുവജനങ്ങളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത:ശക്തികളെ പരിപൂര്‍ണ്ണമായും വികസിപ്പിച്ച് അവരെ വ്യക്തികളെന്ന നിലയ്ക്കും ഉത്തരവാദിത്ത്വമുള്ള പൗരന്മാര്‍ എന്ന നിലയ്ക്കും പ്രാദേശികവും,ദേശീയവും,അന്തര്‍ദേശിയവുമായ സമൂഹങ്ങളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കും വളര്‍ത്തിയെടുക്കുന്നതില്‍ സംഭാവന നല്‍കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശം. | ||
</p></font> | </p></font> |