"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽമാഗസിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1752218 നീക്കം ചെയ്യുന്നു
(താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എഫ്.എം.ജി.എച്ച്. എസ്.എസ... എന്നാക്കിയിരിക്കുന്നു)
(29040HM (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1752218 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 2: വരി 2:


[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
[[എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]
കോവിഡ് 19  അതിജീവനത്തിന്റെ കാലമാണ്. കോവിഡ്കാലം  വിവരസാങ്കേതിക  വിദ്യാരംഗത്തിന്  പുതിയൊരു  കുതിച്ചുചാട്ടം കൂടിയായിരുന്നു. ഓൺലൈൻ  പ0നം നേരിട്ടുള്ള വിദ്യാലയ ന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു വെങ്കിലും  ആകർഷണീയവും രസകരവുമായ  പഠനാനുഭവങ്ങളിലൂടെയാണ് കൂമ്പൻപാറ ഫാത്തിമ മാതായിലെ ഓരോ കുട്ടിയും കടന്നു പോയത്.അതോടൊപ്പം കുട്ടികളിൽ അന്തർലീന മായിക്കിടക്കുന്ന  സർഗവാസനയ്ക്ക് മങ്ങലേൽക്കാതിരിക്കാൻ  കുരുന്നുകളുടെ    ഭാവനകൾ ചിത്രങ്ങളായും, രചനകളായും, കുറിപ്പുകളായും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡിജിറ്റൽ മാഗസിനുകൾ  തയ്യാറാക്കി. LP വിഭാഗത്തിൽ നിന്നും  പൂമൊട്ടുകൾ , up വിഭാഗത്തിൽ നിന്നും ഇതളുകൾ  ,Hട വിഭാഗത്തിൽ നിന്നും തുള്ളി അതോടൊപ്പം ഹിന്ദിമാഗസിനും ഫാത്തിമ മാതായിലെ കുട്ടികൾ തയ്യാറാക്കി. കുട്ടികളുടെ പഠനവും സർഗാത്മകതയുo ഒപ്പം വളർത്തുന്നതിന് മാഗസിനുകൾ പ്രചോദനമായി.
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1754917" എന്ന താളിൽനിന്ന് ശേഖരിച്ചത്