"ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
16:45, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ]] | [[ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ]] | ||
== ലിറ്റിൽ കൈറ്റ്സ് ടീം 2020-2022 == | |||
==== ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ==== | |||
ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതലക്യാമ്പ് 2019 ഡിസംബർ 20ാം തിയതി സ്ക്കൂൾ ഐ. ടി ലാബിൽ വെച്ച് നടന്നു. ആർ പി ആയി സേവനമനുഷ്ഠിച്ചത് ഉഷ എസ് അമൃത ഹൈസ്ക്കൂൾ മൂലേടം ആയിരുന്നു. മൊബൈൽ ആപ്പ് നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിംഗ് ഇവയായിരുന്നു പഠനമേഖലകൾ. ബാച്ച് മൂന്നിലെ കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. | |||
ലിറ്റിൽ കൈറ്റ്സ് 2019 22 ബാച്ചിലർ പ്രവർത്തനങ്ങൾ നിലനിന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാത്തതിനാൽ കുട്ടികൾക്ക് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾക്ക് അനുസരിച്ച് സഹായകമായ നോട്ടുകൾ നൽകി പ്രവർത്തനങ്ങൾ വിലയിരുത്തി സ്കൂൾ തുറന്നതിനു ശേഷം ഗ്രാഫിക്സ് ആനിമേഷൻ മലയാളം കമ്പ്യൂട്ടിംഗ് സ്ക്രാച്ച് എന്നിവയിൽ 13 ദിവസത്തെ ക്ലാസ്സ് കുട്ടികൾക്ക് നൽകി |