"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
15:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ശാസ്ത്ര രംഗം മത്സരങ്ങൾ
(ചെ.)No edit summary |
(ചെ.) (→ശാസ്ത്ര രംഗം മത്സരങ്ങൾ) |
||
വരി 29: | വരി 29: | ||
വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും, യുക്തി ചിന്തയും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ച ശാസ്ത്രരംഗം മത്സരങ്ങൾ, ഈ വർഷത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ ആയാണ് നടത്തിയത്. ഉപജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ | വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും, യുക്തി ചിന്തയും വളർത്തിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ വിവിധ ക്ലബ്ബുകളെ ഏകോപിപ്പിച്ചു കൊണ്ട് ആരംഭിച്ച ശാസ്ത്രരംഗം മത്സരങ്ങൾ, ഈ വർഷത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് ഓൺലൈൻ ആയാണ് നടത്തിയത്. ഉപജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ നമ്മുടെ വിദ്യാലയത്തിലെ | ||
അനഘ എ നായർ (പ്രൊജക്റ്റ് - ഒന്നാംസ്ഥാനം) | |||
ഹരികൃഷ്ണ കെ ഡി (ശാസ്ത്ര ഗ്രന്ഥ ആസ്വാദനം) | |||
അനശ്വര ലിബു (ശാസ്ത്ര ലേഖനം-രണ്ടാംസ്ഥാനം ) | |||
അരുണിമ ദേവി (പരീക്ഷണം- രണ്ടാം സ്ഥാനം) | |||
ശ്രീപൂജ പി പി (വർക്ക് എക്സ്പീരിയൻസ് - മൂന്നാം സ്ഥാനം) എന്നീ കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി. | |||
<big>'''ശാസ്ത്ര രംഗം ജില്ലാ തല മത്സരങ്ങളിൽ (2021-22) ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അഭിമാനർഹമായ വിജയം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.'''</big> | <big>'''ശാസ്ത്ര രംഗം ജില്ലാ തല മത്സരങ്ങളിൽ (2021-22) ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കി അഭിമാനർഹമായ വിജയം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചു.'''</big> |