"സി. എൻ. എൻ. ജി. എൽ. പി. എസ്. ചേർപ്പ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


'''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>'''
'''<u><big>പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം</big></u>'''
വളരെ വർഷങ്ങളായി വിദ്യാലയം പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം ആയി തുടരുന്നു.. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ  പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിനുമായി വിദ്യാലയത്തിൽ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ ചോക്ലേറ്റ് പൂർണമായും ഒഴിവാക്കി പകരം ലൈബ്രറിയിലേക്ക് പുസ്തകങ്ങളും പാവപ്പെട്ടവർക്ക് സഹായം നൽകുന്ന പ്രവർത്തനങ്ങളും നടത്തിവരുന്നു..
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753766" എന്ന താളിൽനിന്ന് ശേഖരിച്ചത്