Jump to content
സഹായം

"ഉപയോക്താവിന്റെ സംവാദം:Gmhss palakuzha" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
വരി 1: വരി 1:
സ്കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും - 2022 മാർച്ച്‌ 11


എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ഉല്ലാസ് തോമസ്‌ ഉദ്‌ഘാടനം ചെയ്ത പൊതുസമ്മേളനത്തിന് പാലക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജയ കെ. എ. അദ്ധ്യക്ഷത വഹിച്ചു.ദീർഘകാല സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപികമാരായ റെജി മാത്യു (HSST -HISTORY) , വി കെ ഗീത (HSA- Hindi) എന്നിവരെ പൊന്നാടയണിയിച്ച് പാരിതോഷികം നൽകി ആദരിച്ചു.
വാർഷികം:ആഘോഷപരിപാടികൾ കാണാം https://m.facebook.com/story.php?story_fbid=1552741791773428&id=100009957220662&sfnsn=wiwspwa%20
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753683" എന്ന താളിൽനിന്ന് ശേഖരിച്ചത്