Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/കോവിഡ് കാലം ഉണർവോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

കോവിഡ് കാലത്തും മൂവാറ്റുപുഴ സെന്റ്  അഗസ്റ്റിൻസ്  ഗേൾസ് ഹൈസ്കൂൾ പ്രവർത്തനസജ്ജമായിരുന്നു. ഓൺലൈനിലൂടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ സുഗമമായി സംഘടിപ്പിക്കുന്നതിൽ അധ്യാപകർ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ലോകത്തെ മുഴുവൻ വിറ കൊള്ളിച്ച  കുഞ്ഞൻ വൈറസിനെ വകവയ്ക്കാതെ കുട്ടികളുടെ വൈജ്ഞാനികവും മാനസികവുമായ വളർച്ചയ്ക്ക് ഉതകുന്ന പദ്ധതികൾ ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും വളരെ നല്ല രീതിയിൽ ഓൺലൈൻ മാധ്യമത്തിലൂടെ ഞങ്ങൾ കൊണ്ടാടി.. കുട്ടികളെ പ്രവർത്തന സജ്ജരാക്കുന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. പ്രവേശനോത്സവം മുതൽ അധ്യാപക രക്ഷാകർതൃ സമ്മേളനം വരെ കോവിഡ് കാലത്ത് ഓൺലൈനിലൂടെ സംഘടിപ്പിക്കാൻ സാധിച്ചു.കുട്ടികളിലെ സർഗാത്മക കഴിവുകൾ അവർക്ക് സ്വയം കണ്ടെത്താനുള്ള അവസരമായിരുന്നു കോവിഡ് കാലം. ബോട്ടിൽ ആർട്,ചിത്രരചന,പാചകം,വീഡിയോ എഡിറ്റിങ്,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം തുടങ്ങി പല മേഖലകളിലും കുട്ടികൾ അവരുടെ കഴിവുകൾ തെളിയിച്ചു. മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും സാമൂഹ്യ നേതാക്കളുടെയും പിൻബലത്തോടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനസഹായോപകരണങ്ങൾ  നൽകി  ഓൺലൈൻ പഠനം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.

<center>
{| class="wikitable"
|[[പ്രമാണം:28002online praveshanolsavam.png|thumb|25%|]]
|[[പ്രമാണം:|thumb|25%|]]
|[[പ്രമാണം:|thumb|25%|]]
|-
|[[പ്രമാണം:|thumb|25%|]]
|[[പ്രമാണം:|thumb|25%|]]
|[[പ്രമാണം:|thumb|25%|]]
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752981" എന്ന താളിൽനിന്ന് ശേഖരിച്ചത്