"ജി.യു.പി.എസ് പുള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
}}
}}

[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]<ref>https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82</ref> ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ]<ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref> വിദ്യാഭ്യാസജില്ലയിലെ നിലമ്പൂർ <ref>https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC</ref>ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] <ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref>ഗ്രാമപഞ്ചായത്തിലെ [https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82&veaction=edit&section=1 പുള്ളിയിൽ] <ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref>എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974<ref>https://ml.wikipedia.org/wiki/1974</ref> സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.   
[https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം]<ref>https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82</ref> ജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg വണ്ടൂർ]<ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref> വിദ്യാഭ്യാസജില്ലയിലെ [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] <ref>https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC</ref>ഉപജില്ലയിലെ [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] <ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref>ഗ്രാമപഞ്ചായത്തിലെ [https://schoolwiki.in/index.php?title=%E0%B4%9C%E0%B4%BF.%E0%B4%AF%E0%B5%81.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%82&veaction=edit&section=1 പുള്ളിയിൽ] <ref>https://ml.m.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Wandoor_Town_2017.jpg</ref>എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി സ്കൂൾ പുള്ളിയിൽ. 1974<ref>https://ml.wikipedia.org/wiki/1974</ref> സെപ്റ്റംബർ 3 ന് വെറും രണ്ട് ക്ലാസ്സ് മുറികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് ജില്ലയിലെ തന്നെ മികച്ച ഭൗതിക, അക്കാദമിക, സാങ്കേതിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.   
== ചരിത്രം ==
== ചരിത്രം ==

[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം [https://ml.wikipedia.org/wiki/1974 1974] [https://ml.wikipedia.org/wiki/1974 സെപ്റ്റംബർ] മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കിലോമീറ്ററുകൾ] താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് [https://ml.wikipedia.org/wiki/1974 1974] [https://ml.m.wikipedia.org/wiki/%E0%B4%92%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%AC%E0%B5%BC ഒക്ടോബറിലായിരുന്നു]. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.
[[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] നിവാസികളുടെ ദീർഘനാളത്തെ ആഗ്രഹ സഫലീകരണമെന്നോണം 1974 സെപ്റ്റംബർ മൂന്നിന് പുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂൾ ആരംഭിക്കാൻ ഗവൺമെന്റിൽ നിന്നും അനുമതി ലഭിച്ചു. അതുവരെ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കിലോമീറ്ററുകൾ] താണ്ടി ഉന്നത വിദ്യാഭ്യാസം നേടാൻ മാത്രം അവസരമുണ്ടായിരുന്ന ഒരു ജനതയുടെ മനസ്സിലേക്ക് കുളിർമഴ ചൊരിഞ്ഞ തീരുമാനമായിരുന്നു അത്. ഉടൻതന്നെ എൻ.സലിമിന്റെ ചുമതലയിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. ഔദ്യോഗികമായി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് 1974 ഒക്ടോബറിലായിരുന്നു. എൻ.സലീം , കെ.വി അച്യുതൻ , കെ.ശാന്തകുമാരി, പി.പി സാംകുട്ടി, കെ. അമ്മിണി എന്നിവരായിരുന്നു ആരംഭകാലത്തെ അധ്യാപകർ. ആകെ 229 വിദ്യാർഥികളാണ് ആ വർഷം പ്രവേശനം നേടിയത്.

[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
[[ജി.യു.പി.എസ് പുള്ളിയിൽ/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക....]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഭൗതിക സൗകര്യങ്ങളുള്ള ജില്ലയിലെതന്നെ മികച്ച സ്കൂളുകളിൽ ഒന്നാണിത്. [https://ml.m.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D ത്രിതല പഞ്ചായത്തി]ന്റെയും ഗവണ്മെന്റ് ഏജൻസികളുടെയും [https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ] യുടെയും മറ്റും സഹായ സഹകരണത്തോടെയാണ് ഇത്തരം വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.മികച്ച ഭൗതിക സൗകര്യങ്ങളാണ് പുള്ളിയിൽ ഗവണ്മെന്റ് യു പി സ്‍ക‍ൂളിനെ മറ്റു വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നത്. 18 ഹൈടെക് ക്ലാസ്സ്‌ മുറികളും മനോഹരമായ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.93.E0.B4.A1.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8B.E0.B4.B1.E0.B4.BF.E0.B4.AF.E0.B4.82|വേദിക ഓഡിറ്റോറിയവും]] മനോഹരമായ  [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.93.E0.B4.A1.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8B.E0.B4.B1.E0.B4.BF.E0.B4.AF.E0.B4.82|പ്രവേശന കവാടവും]], അതിവിശാലമായ  [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B2.E0.B5.88.E0.B4.AC.E0.B5.8D.E0.B4.B0.E0.B4.B1.E0.B4.BF|വിവിധ ലാബുകളും ലൈബ്രറിയ‍ും]], [https://www.britannica.com/technology/incinerator ഇൻസിനറേറ്റർ]സൗകര്യത്തോടു കൂടിയുള്ള  [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B7.E0.B4.BF-.E0.B4.9F.E0.B5.8B.E0.B4.AF.E0.B5.8D.E2.80.8D.E0.B4.B2.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.8D|ഷി -ടോയ്‍ലെറ്റുകൾ,]]  യാത്രാദുരിതം ലഘൂകരിക്കുന്നതിനായി ഏർപ്പെടുത്തിയ [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.B8.E0.B5.8D.E2.80.8D.E0.B4.95.E2.80.8D.E0.B5.82.E0.B5.BE .E0.B4.AC.E0.B4.B8.E0.B5.8D|സ്‌കൂൾ ബസ്]], പ്രകൃതി സൗഹൃദ പഠനം സാധ്യമാക്കുന്ന [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ#.E0.B4.9C.E0.B5.88.E0.B4.B5.E0.B4.B5.E0.B5.88.E0.B4.B5.E0.B4.BF.E0.B4.A7.E0.B5.8D.E0.B4.AF .E0.B4.89.E0.B4.A6.E0.B5.8D.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.A8.E0.B4.82|ജൈവ വൈവിധ്യ ഉദ്യാനം]], സ്റ്റേജ് തുടങ്ങി ഒട്ടനേകം ഭൗതിക നേട്ടങ്ങൾ ഈ വിദ്യാലയം കൈവരിച്ചു കഴിഞ്ഞു  [[ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ|<u>കൂടുതൽ വായിക്കുക</u>]]

== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ്  യു പി സ്‍ക‍ൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍‍ക‍ൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക‍ുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും  [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] ശ്രദ്ധ പതിപ്പിക്കുന്നു.
[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]]

== പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ ==
== പഠനാന‍ുബന്ധ പ്രവർത്തനങ്ങൾ ==
അറിവ് സ്വായത്തമാക്കുന്നതോടൊപ്പം സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട്  കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

വരി 82: വരി 76:
*[[ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022|പർപ്പിൾ ഡേ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പർപ്പിൾ ഡേ 2022|പർപ്പിൾ ഡേ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഉണരാം ഉയരാം|ഉണരാം... ഉയരാം..2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഉണരാം ഉയരാം|ഉണരാം... ഉയരാം..2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE .E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82 2|അമ്മ മലയാളം]]  
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.AE.E0.B5.8D.E0.B4.AE .E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82 2|അമ്മ മലയാളം]]
*[[ജി.യു.പി.എസ് പുള്ളിയിൽ/അൾട്ടസ 2022|അൽടെസ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/അൾട്ടസ 2022|അൽടെസ 2022]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഫ‍ുട്ബോൾ മേള|ഫ‍ുട്ബോൾ മേള]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ഫ‍ുട്ബോൾ മേള|ഫ‍ുട്ബോൾ മേള]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച -  ഫിലിം ഫെസ്റ്റിവൽ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.BE.E0.B4.B4.E0.B5.8D.E2.80.8D.E0.B4.9A - 2019 .E0.B4.AB.E0.B4.BF.E0.B4.B2.E0.B4.BF.E0.B4.82 .E0.B4.AB.E0.B5.86.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.B5.E0.B5.BD|കാഴ്‍ച -  ഫിലിം ഫെസ്റ്റിവൽ]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|ഡിജിറ്റൽ മാഗസിൻ-ഉയരെ 2021]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.A1.E0.B4.BF.E0.B4.9C.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB-2021.E0.B4.89.E0.B4.AF.E0.B4.B0.E0.B5.86|ഡിജിറ്റൽ മാഗസിൻ-ഉയരെ 2021]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പോഷൺ അഭിയാൻ|പോഷൺ അഭിയാൻ]]
* [[ജി.യു.പി.എസ് പുള്ളിയിൽ/മക്കൾക്കൊപ്പം|മക്കൾക്കൊപ്പം]]
* [[ജി.യു.പി.എസ് പുള്ളിയിൽ/സദയം പദ്ധതി|സദയം പദ്ധതി]]
<u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളെക്ക‍ുറിച്ച് കൂടുതലറിയാൻ]]</u>
<u>[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ|വ്യത്യസ്തങ്ങളായ പഠനാന‍ുബന്ധ പ്രവർത്തനങ്ങളെക്ക‍ുറിച്ച് കൂടുതലറിയാൻ]]</u>

== നേരറിഞ്ഞ്...നാടറിഞ്ഞ് ==
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B4.82 .E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D .E0.B4.AA.E0.B4.BE.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|പാഠം ഒന്ന്: പാടത്തേക്ക്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.A5-.E0.B4.95.E0.B4.B5.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.8D|കഥ-കവിത ക്യാമ്പ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|പുഴയെ അറിയാൻ]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി|പ‍ുസ്‍തക വണ്ടി]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021|ബിരിയാണി ഫെസ്റ്റ് 2021]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.95.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B2.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|പ്രതിഭകളുടെ വീട്ടിലേക്ക്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം|പറവകൾക്കൊരു പാനപാത്രം]]
* [[ജി.യു.പി.എസ് പുള്ളിയിൽ/സ്കൂൾ പച്ചക്കറി കൃഷി|സ്കൂൾ പച്ചക്കറി കൃഷി]]
* [[ജി.യു.പി.എസ് പുള്ളിയിൽ/കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ|കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ]] 
* [[ജി.യു.പി.എസ് പുള്ളിയിൽ/ദുരിതക്കടലിൽ താങ്ങായി .....|ദുരിതക്കടലിൽ താങ്ങായി .....]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്|ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്]]
[[പ്രമാണം:48482sports-poster.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|313x313px]]
== ക്ലബ്ബ‍ുകൾ ==
== ക്ലബ്ബ‍ുകൾ ==
കുട്ടികളിൽ നേതൃത്വ പാടവം വർധിപ്പിക്കാനും നാനാവിധ കഴിവുകൾ വികസിപ്പിക്കുവാനും സ്കൂളിൽ പ്രവർത്തിച്ചുവരുന്ന വിവിധ ക്ലബ്ബുകൾ സഹായിക്കുന്നു.ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന ചിന്താധാരയെ ഉൾക്കൊണ്ടുകൊണ്ട് കുട്ടികളിലെ പഠന പ്രക്രിയ ലളിതവും കഴിവുറ്റതുമാക്കുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാർന്ന പഠന പ്രവർത്തനങ്ങളാണ് ഓരോ ക്ലബ്ബുകളും അനുദിനം നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വിവിധ മേളകളും ദിനചാരണ പ്രവർത്തനങ്ങളുമെല്ലാം അതത് ക്ലബ്ബ്‌ കൺവീനർമാരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. സ്കൂളിലെ വിവിധ ക്ലബ്ബുകളെ പരിചയപ്പെടാം....  

*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|മലയാളം ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|മലയാളം ക്ലബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B5.83.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|സംസ്കൃത ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.82.E0.B4.B8.E0.B5.8D.E0.B4.95.E0.B5.83.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|സംസ്കൃത ക്ലബ്ബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE.E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF .E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം കലാസാഹിത്യ വേദി]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BF.E0.B4.A6.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.B0.E0.B4.82.E0.B4.97.E0.B4.82 .E0.B4.95.E0.B4.B2.E0.B4.BE.E0.B4.B8.E0.B4.BE.E0.B4.B9.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.AF .E0.B4.B5.E0.B5.87.E0.B4.A6.E0.B4.BF|വിദ്യാരംഗം കലാസാഹിത്യ വേദി]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ഇംഗ്ലീഷ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.87.E0.B4.82.E0.B4.97.E0.B5.8D.E0.B4.B2.E0.B5.80.E0.B4.B7.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ഇംഗ്ലീഷ് ക്ലബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|സയൻസ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.AF.E0.B5.BB.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|സയൻസ് ക്ലബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഗണിത ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഗണിത ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|സാമൂഹ്യ ശാസ്ത്ര ക്ലബ്]]

* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.B8.E0.B5.87.E0.B4.A8|ദേശീയ ഹരിതസേന]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.A6.E0.B5.87.E0.B4.B6.E0.B5.80.E0.B4.AF .E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.B8.E0.B5.87.E0.B4.A8|ദേശീയ ഹരിതസേന]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B9.E0.B5.86.E0.B5.BD.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D- 2021|ഹെൽത്ത് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.B9.E0.B5.86.E0.B5.BD.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D- 2021|ഹെൽത്ത് ക്ലബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF .E0.B4.A6.E0.B5.BC.E0.B4.B6.E0.B5.BB|ഗാന്ധി ദർശൻ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.97.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A7.E0.B4.BF .E0.B4.A6.E0.B5.BC.E0.B4.B6.E0.B5.BB|ഗാന്ധി ദർശൻ]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.90..E0.B4.9F.E0.B4.BF .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഐ.ടി ക്ലബ്ബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.90..E0.B4.9F.E0.B4.BF .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഐ.ടി ക്ലബ്ബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.95.E0.B5.8D.E0.B4.B5.E0.B4.BF.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ക്വിസ് ക്ലബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.95.E0.B5.8D.E0.B4.B5.E0.B4.BF.E0.B4.B8.E0.B5.8D .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|ക്വിസ് ക്ലബ്]]
* [[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|ടാലന്റ് ലാബ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|ടാലന്റ് ലാബ്]]
വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>
വിവിധ ക്ലബ്ബുകളെ കുറിച്ചും ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ <u>[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യൂ]]</u>

വരി 129: വരി 105:
*  
*  

== ചിത്രശാല ==
== നേരറിഞ്ഞ്...നാടറിഞ്ഞ് ==
പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലെ ഓരോ മികവുറ്റ പ്രവർത്തനങ്ങളും   ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ....
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B4.BE.E0.B4.A0.E0.B4.82 .E0.B4.92.E0.B4.A8.E0.B5.8D.E0.B4.A8.E0.B5.8D .E0.B4.AA.E0.B4.BE.E0.B4.9F.E0.B4.A4.E0.B5.8D.E0.B4.A4.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|പാഠം ഒന്ന്: പാടത്തേക്ക്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.95.E0.B4.A5-.E0.B4.95.E0.B4.B5.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AE.E0.B5.8D.E0.B4.AA.E0.B5.8D|കഥ-കവിത ക്യാമ്പ്]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ക്ലബ്ബുകൾ#.E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.B2.E0.B4.BE.E0.B4.AC.E0.B5.8D|പുഴയെ അറിയാൻ]]

* ചിത്രങ്ങൾക്ക‍ായി  [[ജി.യു.പി.എസ് പുള്ളിയിൽ/വീഡിയോകൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/പുസ്തക വണ്ടി|പ‍ുസ്‍തക വണ്ടി]]
* വീഡിയോകൾക്ക‍ായി [[ജി.യു.പി.എസ് പുള്ളിയിൽ/വീഡിയോകൾ..|ഇവിടെ ക്ലിക്ക് ചെയ്യ‍ൂ]]
*[[ജി.യു.പി.എസ് പുള്ളിയിൽ/ബിരിയാണി ഫെസ്റ്റ് 2021|ബിരിയാണി ഫെസ്റ്റ് 2021]]
==ബഹ‍ുമതികൾ==
*[[ജി.യു.പി.എസ് പുള്ളിയിൽ/പ്രവർത്തനങ്ങൾ#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.A4.E0.B4.BF.E0.B4.AD.E0.B4.95.E0.B4.B3.E0.B5.81.E0.B4.9F.E0.B5.86 .E0.B4.B5.E0.B5.80.E0.B4.9F.E0.B5.8D.E0.B4.9F.E0.B4.BF.E0.B4.B2.E0.B5.87.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D|പ്രതിഭകളുടെ വീട്ടിലേക്ക്]]
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പ‍ുള്ളിയിൽ ഗവൺമെന്റ്   യു പി സ്‍ക‍ൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.  
*[[ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം|പറവകൾക്കൊരു പാനപാത്രം]]
*[[ജി.യു.പി.എസ് പുള്ളിയിൽ/സ്കൂൾ പച്ചക്കറി കൃഷി|സ്കൂൾ പച്ചക്കറി കൃഷി]]

<u>[[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|ക‍‍ൂട‍ുതലറിയാൻ]]</u>
*[[ജി.യു.പി.എസ് പുള്ളിയിൽ/കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ|കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ]]
 
*[[ജി.യു.പി.എസ് പുള്ളിയിൽ/ദുരിതക്കടലിൽ താങ്ങായി .....|ദുരിതക്കടലിൽ താങ്ങായി .....]]
== ഞങ്ങൾ ഇവിട‍ുത്തെ പൂർവ വിദ്യാർത്ഥികൾ ==
*[[ജി.യു.പി.എസ് പുള്ളിയിൽ/ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്|ഓൺലൈൻ പഠനത്തിനൊരു കൈത്താങ്ങ്]]
സമ‍‍ൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പ‍ുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.
== സ്‍ക‍ൂൾ മാനേജ്മെന്റ് കമ്മിറ്റി ==
 
മലപ്പുറം ജില്ലയിലെ കരുളായി ഗ്രാമപ്പഞ്ചായത്തിന്റെ കീഴിലാണ് ഈ വിദ്യാലയം പ്രവൃത്തിക്കുന്നത്. കരുളായി ഗ്രാമപ്പഞ്ചായത്തിലെ ഒരേ ഒരു യു .പി സ്കൂൾ ആണ് ഇത് ഏതൊരു സ്കൂളിന്റേയും ഭൗതിക അക്കാദമിക രംഗങ്ങളിലെ നട്ടെല്ലാണ് അവിടുത്തെ [https://www.education.gov.in/hi/sites/upload_files/mhrd/files/upload_document/Kerala%20school_managment%20Committee%20circular.pdf#page=1&zoom=auto,-109,352 സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി] . ജി യു പി സ്കൂൾ പുള്ളിയിലെ  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിലും സഹകരണത്തിലും ഒട്ടേറെ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ പുള്ളിയിൽ ഗവണ്മെന്റ്  യു പി സ്‍ക‍ൂളിനെ ജില്ലയിലെതന്നെ മികച്ച സ്‍‍ക‍ൂളായി ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്ക‍ുവഹിച്ചിട്ടുണ്ട്. ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ വൈവിധ്യമാർന്നതും കാര്യക്ഷമവുമായ ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ ഓരോ വർഷവും ഫലപ്രദമായി നടപ്പിലാക്കികൊണ്ടിരിക്കുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ശക്തമായ നേതൃത്വം നൽകുന്നതിലും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും  സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ശ്രദ്ധ പതിപ്പിക്കുന്നു.
[[ജി.യു.പി.എസ് പുള്ളിയിൽ/പൂർവവിദ്യാർത്ഥികൾ|<u>അവരിൽ ചിലരിലൂടെ</u>]]

[[ജി.യു.പി.എസ് പുള്ളിയിൽ/ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി|<u>ക‍ൂട‍ുതലറിയാൻ.</u>]][[പ്രമാണം:48482sports-poster.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|313x313px]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
വരി 208: വരി 187:
|}
|}

== അവലംബം ==
== ചിത്രശാല ==
<references />
പുള്ളിയിൽ ഗവണ്മെന്റ് യു പി സ്കൂളിലെ ഓരോ മികവുറ്റ പ്രവർത്തനങ്ങളും   ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തപ്പോൾ...
 
കൂടുതലറിയാൻ [[ജി.യു.പി.എസ് പുള്ളിയിൽ/വീഡിയോകൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ൂ....]]
 
== ഞങ്ങൾ ഇവിട‍ുത്തെ പൂർവ വിദ്യാർത്ഥികൾ ==
സമ‍‍ൂഹത്തിലെ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളും  പ‍ുള്ളിയിൽ ഗവൺമെന്റ് യു പി സ്‍ക‍ൂളിലെ  പൂർവ്വ വിദ്യാർത്ഥികളാണ്.
 
[[ജി.യു.പി.എസ് പുള്ളിയിൽ/പൂർവവിദ്യാർത്ഥികൾ|<u>അവരിൽ ചിലരിലൂടെ</u>]]
 
==ബഹ‍ുമതികൾ==
പഠന മികവിലും പഠനാനുബന്ധ പ്രവർത്തനങ്ങളിലും പ‍ുള്ളിയിൽ ഗവൺമെന്റ്   യു പി സ്‍ക‍ൂൾ മുന്നിട്ടുനിൽക്കുന്നു. പോയ വർഷങ്ങളിൽ ഒട്ടേറെ ബഹുമതികൾ സ്വന്തമാക്കാനും ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്ത്തലം മുതൽ സംസ്ഥാനതലം വരെ സ്കൂളിന്റെ  യശ്ശസുയർത്താൻ ഈ വിദ്യാലയത്തിന് സാധിച്ചു.

== ജി.യു. പി. സ്‍ക‍ൂൾ പ‍ുള്ളിയിലേക്ക് ==
<u>[[ജി.യു.പി.എസ് പുള്ളിയിൽ/അംഗീകാരങ്ങൾ|ക‍‍ൂട‍ുതലറിയാൻ]]</u>

* റോഡ് മാർഗം<br>[https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജംഗ്ഷൻ ( മുക്കട്ട) ഇടതു വശം( [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]) റോഡിലൂടെ നാല് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കിലോമീറ്റർ] ദൂരം മാത്രം.
== വഴികാട്ടി ==
* റോഡ് മാർഗം<br>നിലമ്പൂർ ചന്തക്കുന്നിൽ നിന്ന് റയിൽവേ സ്‌റ്റേഷൻ റോഡിലേക്ക് തിരിഞ്ഞ് തൊട്ടടുത്ത ജംഗ്ഷൻ ( മുക്കട്ട) ഇടതു വശം( [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]]) റോഡിലൂടെ നാല് കിലോമീറ്റർ ദൂരം മാത്രം.
* ട്രെയിൻ മാർഗം
* ട്രെയിൻ മാർഗം

[https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] റയിൽവേ സ്‌റ്റേഷനിൽ നിന്ന്  [https://ml.m.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഭാഗത്തേക്ക് നാല് [https://ml.m.wikipedia.org/wiki/%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC കിലോമീറ്റർ] ദൂരം മാത്രം
നിലമ്പൂർ റയിൽവേ സ്‌റ്റേഷനിൽ നിന്ന്  നിലമ്പൂർ റോഡിൽ തൊട്ടടുത്ത ജംഗ്ഷൻ (മുക്കട്ടയിൽ ) ചെന്ന് [[ജി.യു.പി.എസ് പുള്ളിയിൽ/കരുളായി|കരുളായി]] ഭാഗത്തേക്ക് നാല് കിലോമീറ്റർ ദൂരം മാത്രം
<references group="https://ml.m.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82" />

----
<references />{{#multimaps:11.286405,76.280906|zoom=18}}
{{#multimaps:11.286405,76.280906|zoom=18}}
<references />
<references />
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751489" എന്ന താളിൽനിന്ന് ശേഖരിച്ചത്