"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 325: വരി 325:
===ഗാന്ധിജയന്തി ദിനാചരണം_2020===
===ഗാന്ധിജയന്തി ദിനാചരണം_2020===
[[പ്രമാണം:12060 gandhi jayanthi 2020 2.jpg|ലഘുചിത്രം|സ്കൂൾ  പ്രധാനാധ്യാപകൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ഛന നടത്തുന്നു.]]
[[പ്രമാണം:12060 gandhi jayanthi 2020 2.jpg|ലഘുചിത്രം|സ്കൂൾ  പ്രധാനാധ്യാപകൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ഛന നടത്തുന്നു.]]
കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു
കോവിഡ് 19 രോഗവ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ തച്ചങ്ങാട് ഹൈസ്കൂളിൽ നടന്ന ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ സുരേശൻ പി.കെ സ്കൂൾമുറ്റത്ത് സ്ഥാപിക്കപ്പെട്ടിട്ടുളള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.വാർഡ് മെമ്പർ പി ലക്ഷ്മി ഗാന്ധിജയന്തിദിന സന്ദേശം നൽകി. പി ടി എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം ,വൈസ് പ്രസിഡണ്ട് കുഞ്ഞബ്ദുളള മൗവ്വൽ,മദർ പി.ടി.എ പ്രസിഡണ്ട് അനിത രാധാകൃഷ്ണൻ, സീനിയർ അസിസ്റ്റൻറ് വിജയകുമാർ, എസ് ആർ ജി കൺവീനർ പ്രഭാവതി പെരുമാന്തട്ട,പി ടി എ അംഗം അംബിക,ഡോ.കെ.സുനിൽകുമാർ , മനോജ് പിലിക്കോട് എന്നിവർ സംബന്ധിച്ചു.ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ക്വിസ്, പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി.
 
===ഡിജിറ്റൽ പ്രഖ്യാപനം11_10_2020===
===ഡിജിറ്റൽ പ്രഖ്യാപനം11_10_2020===
[[പ്രമാണം:12060 digital 2020.jpg|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]]
[[പ്രമാണം:12060 digital 2020.jpg|ലഘുചിത്രം|ഡിജിറ്റൽ പ്രഖ്യാപനം]]
5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751405" എന്ന താളിൽനിന്ന് ശേഖരിച്ചത്