Jump to content
സഹായം

"ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

| സ്കൂള്‍ ചിത്രം= sasthamcotta-school  
| സ്കൂള്‍ ചിത്രം= sasthamcotta-school  
}}
‎|}}
 
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കുന്നത്തൂര്‍താലൂക്കി൯് ആസ്ഥാനമായ ശാസ്താംകോട്ട ശുദ്ധജതടാകത്തി൯റ തീരത്ത്സ്ഥിതിചെയ്യുന്ന ഈ സരസൃതീയാലയഠസ്ഥാപിതമായത് 1900-)0ആണ്ടിലാണ്U*Pസ്കൂളായിതുടങ്ങിയ ഈ സ്കൂള്1979 H.S
ആയി 2000 -)0ആണ്ടി൯ ഇത് ഹയ൪സെക്ക൯ററിയും ആയി
ഉുയ൪ന്നു
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. ട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം  മലയാളം പള്ളിക്കൂടമാണ്. 2000 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടതുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്.  കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം.  ഈ സ്ഥാപനത്തില്‍ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി,  എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്.  അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 5ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 6ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/175136" എന്ന താളിൽനിന്ന് ശേഖരിച്ചത്