"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട (മൂലരൂപം കാണുക)
12:08, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചരിത്രം
Mathewmanu (സംവാദം | സംഭാവനകൾ) (→അവലംബം) |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 68: | വരി 68: | ||
===''' ചരിത്രം'''=== | ===''' ചരിത്രം'''=== | ||
മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. | മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ .അദ്ധ്യാപനത്തിന്റെയും അദ്ധ്യയനത്തിന്റെയൂം 90വർഷങ്ങൾ പിന്നിട്ട ഈ സരസ്വതിക്ഷേത്രത്തിൻറ ദർശനം 'വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായിരുന്ന ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാബാവയുടെ കാലത്താണ് ഈ വിദ്യാലയം മാക്കാംകുന്നിൽ സ്ഥാപിക്കുവാനുളള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിത്. 1931-ൽ പുത്തൻകാവിൽ കൊച്ചുതിരുമേനിയെന്ന വിഖ്യാതനായ ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിയുടെ കാലത്ത് ഈ ശ്രമം പൂർത്തി ആയി. 1952--ൽ കാതോലിക്കേറ്റ് കോളേജ് സ്ഥാപിക്കപ്പെട്ടതോടെ കാതോലിക്കേറ്റ് സ്കൂൾ ഇന്ന് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പുനഃസ്ഥാപിച്ചു. 1998-ൽ ഇതൊരു ഹയർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.[[കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ചരിത്രം|കൂടുതൽ വായിക്കുക]] | ||
===''' ഭൗതികസൗകര്യങ്ങൾ'''=== | ===''' ഭൗതികസൗകര്യങ്ങൾ'''=== |