Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:

25 വർഷം കൊണ്ട് തൊഴിൽ പരിശീലനം കൈവരിച്ച 1400ഓളം കുട്ടികളെ പുതുജീവിതത്തിലേക്കു കൈ പിടിച്ചു നടത്താൻ നമുക്കു കഴിഞ്ഞു. പഠനം പൂർത്തിയാക്കിയ മിക്ക കുട്ടികളും അതേ തൊഴിലിൽ ഉന്നത പരിശീലനം നേടുകയും ജോലി കൈവരിക്കുകയും ചെയ്യുന്നുണ്ട് എന്നത് ചാരിതാർഥ്യം പകരുന്ന നേട്ടമാണ്. എത്രയോ മിടുക്കികൾ ഈ സ്കൂളിൻറെ അഭിമാന ഭാജനങ്ങളായി കേരളത്തിലെ പല മെഡിക്കൽ കോളേജുകളിലും കോഴിക്കോട്ടെയും പരിസര നഗരങ്ങളിലെയും സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലി ചെയ്യുന്നുണ്ട്. അതു തന്നെയാണ് ഈ കലാലയ

ത്തിൻറെ ധന്യതയും. മഹാനഗരത്തിൻറെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരൻറെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകു നൽകുക എന്ന ഉദ്ദേശത്തോടെ 60 വർഷം മുമ്പു സ്ഥാപിതമായ ഈ പെൺപള്ളിക്കൂടത്തിന് അതിനേക്കാൾ വിലപിടിച്ച എന്തു നേട്ടമാണ് കൈവരിക്കാനുള്ളത്?
ത്തിൻറെ ധന്യതയും.  

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 20: വരി 20:
  2017 ഡിസംബർ 9നായിരുന്നു രജതജൂബിലി ആഘോഷം. പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടികളും അലുംമ്നി മീറ്റും നടത്തുകയും അലുംമ്നിയുടെ നേതൃത്വത്തിൽ രജതജൂബിലി ആഘോഷദിനത്തിൽ ഭക്ഷ്യമേളയും കലാപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ ങ്ങൾക്കു മുന്നോടിയായി ജില്ലാതലത്തിൽ എല്ലാ വി.എച്ച്.എസ്.ഇ വിദ്യാലയങ്ങളെയും പങ്കെടുപ്പിച്ചുള്ള ഒരു ക്വിസ് മത്സരവും കരിയർ സെമിനാറും നടത്തുകയുണ്ടായി. ഒക്ടോബർ 31ന് സ്കൂൾ അങ്കണത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജില്ലയിലെ 17 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു. ഉച്ചക്കു ശേഷം നടന്ന കരിയർ സെമിനാറും വമ്പിച്ച പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.  

==ഹയർസെക്കറി (വൊക്കേഷണൽ) കോഴ്സുകൾ==
==ഹയർസെക്കണ്ടറി (വൊക്കേഷണൽ) കോഴ്സുകൾ==
പരമ്പരാഗത വിദ്യാഭ്യാസ രീതിയിൽ നിന്നും വിഭിന്നമായി പഠിതാവിൻറെ അഭിരുചിക്കനുസരിച്ച് അനുയോജ്യമായ തൊഴിൽ മേഖലയിൽ പ്രാവീണ്യം നേടാൻ യുക്തമായ രീതിയിൽ രൂപകൽപ്പന ചെയ്തതാണ് ഹയർസെക്കൻററി (വൊക്കേഷണൽ) വിദ്യാഭ്യാസം. തൊഴിൽ നേടാനും ഉപരിപഠനത്തിനും ഉതകുന്ന വിപുലമായ സാധ്യതയുള്ള +2 സയൻസ് ഗ്രൂപ്പിൽ 2 പ്രധാന കോഴ്സുകളിലായി 60 കുട്ടികൾക്ക് പ്രവേശനം നൽകുന്നു.  

വരി 38: വരി 38:
മെഡിക്കൽ ഉപകരണങ്ങളായ ഇ.സി.ജി, കാർഡിയാക് മോണിറ്റർ, ബി.പി മോണിറ്റർ, വെൻറിലേറ്റർ, എക്സ്-റെ, അൾട്രസോണോഗ്രാഫി, ഡയാലിസിസ് മെഷിൻ, ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങൾ, മെഡിക്കൽ ലബോറട്ടറി  - ബ്ലഡ് ബാങ്ക് ഉപകരണങ്ങൾ, മെഡിക്കൽ ഗ്യാസ് സപ്ലൈ സിസ്റ്റം, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, കാലിബ്രേഷൻ,ഓപ്പറേഷൻ, മെയിൻറനൻറ്സ് എന്നിവയാണ് പഠനത്തിനായി ഉൾപ്പെടുത്തിയിട്ടുള്ളത്. പ്ലസ് ടു സയൻസ് ഗ്രൂപ്പിനു തുല്യമായ രണ്ടു വർഷത്തെ ഈ കോഴ്സ് മെഡിക്കൽ, പാരാ മെഡിക്കൽ വിഷയങ്ങളിൽ ഉപരിപഠനം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്.

====തൊഴിൽ സാധ്യതകൾ====
====MET തൊഴിൽ സാധ്യതകൾ====
ഹോസ്പിറ്റലുകളിൽ ബയോമെഡിക്കൽ ടെക്നീഷ്യൻ
ഹോസ്പിറ്റലുകളിൽ ബയോമെഡിക്കൽ ടെക്നീഷ്യൻ
ഹോസ്പിറ്റലുകളിൽ ടെസ്റ്റിംഗ് & കാലിബ്രേഷൻ ടെക്നീഷ്യൻ

2,060

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749669" എന്ന താളിൽനിന്ന് ശേഖരിച്ചത്