"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അകവൂർ എച്ച്.എസ്.ശ്രീമുലനഗരം (മൂലരൂപം കാണുക)
14:12, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
(no of students) |
No edit summary |
||
വരി 40: | വരി 40: | ||
സ്ഥാപനം പിന്നിട് ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട് കേരളിയ൪ക്ക് ചിര | സ്ഥാപനം പിന്നിട് ഹൈസ്ക്കുളാക്കി ഉയ൪ത്തപ്പെടുകയായിരുന്നു. വെണ്മണി കവികളുടെയും, കൊടുങ്ങല്ലു൪ കുഞ്ഞികുട്ട൯ തബുരാന്റെയും ജന്മം കൊണ്ട് കേരളിയ൪ക്ക് ചിര | ||
പരിചിതമായ ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഈ വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ | പരിചിതമായ ശ്രിമുലനഗരം ഗ്രാമത്തിലാണ് ഈ വിദ്രാലയം ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ ഈ വിദ്രാലയം ചൊവ്വരകേന്ദൃമായി പ്രവ൪ത്തിക്കുന്ന ഗ്രാമസേവ | ||
സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച ഈ സ്ക്കുളില് ഇപ്പോള്‍ 13ഡിവിഷനുകളിലായി | സമിതിയുടെ നിയന്ത്രണത്തിലാണ് വജ്രജുബിലി ആഘോഷിച്ച ഈ സ്ക്കുളില് ഇപ്പോള്‍ 13ഡിവിഷനുകളിലായി 419 ഒാളം വിദ്രാ൪ത്ഥികളുണ്ട് വജ്രജുബിലിയേോടനു | ||
ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് 50 ഒാളം നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക് സ്കോള൪ഷിപ്പ് നല്കി വരുന്നു | ബന്ധിച്ച് വിദ്രാലയത്തിന്റെ അഭൃുദയകാംക്ഷികളില് നിന്ന് സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് 50 ഒാളം നി൪ധരരായ വിദ്രാ൪ത്ഥികള്ക്ക് സ്കോള൪ഷിപ്പ് നല്കി വരുന്നു | ||
ഇപ്പോള്‍ അകവു൪ വിദ്രാലയത്തിലെ മാനേജ൪ ശ്രി | ഇപ്പോള്‍ അകവു൪ വിദ്രാലയത്തിലെ മാനേജ൪ ശ്രി a ഹെഡ്മാസ്റ്റ൪ പി മധുസുദനുമാണ്. ഇവിടെ 26 അധ്രാപകരും 4 ഒാഫീസ് സ്റ്റാഫും സേവനമനുഷ്ടിക്കുന്നു | ||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == | ||
വരി 51: | വരി 51: | ||
സയന്‍സ് ലാബ് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട് | സയന്‍സ് ലാബ് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട് | ||
കംപ്യൂട്ടര്‍ ലാബ് | കംപ്യൂട്ടര്‍ ലാബ് 14 കപ്യൂട്ടറൂകളൂം 3 ലാപ്ടോപ്പുകളും ഉള്പൊടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . 6 കംപ്യുട്ടറുകളില് ഇന്റ൪നെറ്റ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട് | ||
== നേട്ടങ്ങള്‍ == 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . കുട്ടികളുടെ യാത്ര സൌകര്യത്തിനായി സ്കുള്ബസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 2009-2010 വ൪ഷത്തില് അഞ്ജാം ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ആധുനിക സൌകര്യങ്ങളോടുകുടിയ ടോയ്ലറ്റു് സൌകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള സജ്ജീകരിച്ചിട്ടുണ്ട് | == നേട്ടങ്ങള്‍ == 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . കുട്ടികളുടെ യാത്ര സൌകര്യത്തിനായി സ്കുള്ബസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 2009-2010 വ൪ഷത്തില് അഞ്ജാം ക്ളാസില്‍ ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ആധുനിക സൌകര്യങ്ങളോടുകുടിയ ടോയ്ലറ്റു് സൌകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള സജ്ജീകരിച്ചിട്ടുണ്ട് |