Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
'''2019 -20 എസ്.എസ്.എൽ.സി  റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.'''  
'''2019 -20 എസ്.എസ്.എൽ.സി  റിസൾട്ട് മിന്നുന്ന വിജയവുമായി കമ്പിൽ മാപ്പിള എച്ച്.എസ്സ്.എസ്സ്.'''  
  2019 -20[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി] യിൽ 214 പേർ [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷയെഴുതുകയും] 209 പേർ വിജയിക്കുകയും ചെയ്‌തു.  14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് എ+ നേടി. വിജയികളെ എച്ച്.എം. സ്റ്റാഫ് & പി.ടി.എ അഭിനന്ദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും  കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   
  2019 -20[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി] യിൽ 214 പേർ [https://ml.wiktionary.org/wiki/%E0%B4%AA%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%B7 പരീക്ഷയെഴുതുകയും] 209 പേർ വിജയിക്കുകയും ചെയ്‌തു.  14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് നമുക്ക് വലിയ നേട്ടമായി മാറി. 5 കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് എ+ നേടി. വിജയികളെ എച്ച്.എം. സ്റ്റാഫ് & പി.ടി.എ അഭിനന്ദിച്ചു. മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ കുട്ടികളെ എച്ച്.എം ഉം സ്റ്റാഫും  കുട്ടികളുടെ വീടുകളിലെത്തി അഭിനന്ദിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്‌തു.   
'''അഭിമാന താരങ്ങൾ '''  
 
=== '''അഭിമാന താരങ്ങൾ ''' ===
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Arifa.jpeg
പ്രമാണം:Arifa.jpeg
വരി 23: വരി 24:
പ്രമാണം:Arifa17.jpeg
പ്രമാണം:Arifa17.jpeg
പ്രമാണം:Arifa18.jpeg
പ്രമാണം:Arifa18.jpeg
</gallery>
</gallery><blockquote>
'''മികവിനുള്ള അംഗീകാരം ''' [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BE%E0%B4%A8%E0%B4%82 സംസ്ഥാന] തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി കെ പി. എ ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ ടി നാലാം  സ്ഥാനവും എ  ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട് ‌പേരും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സംസ്ഥാന ശാസ്ത്രോത്സവ]ത്തിൽ പങ്കെടുത്തത് തന്നെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 സ്കൂളിനെ] സംബന്ധിച്ചിടത്തോളം ഏറെ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B7%E0%B4%82 സന്തോഷം] നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ. [[പ്രമാണം:Akd6.png|ലഘുചിത്രം|നടുവിൽ|500px]]
=== '''മികവിനുള്ള അംഗീകാരം ''' ===
</blockquote>സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി കെ പി. എ ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ ടി നാലാം  സ്ഥാനവും എ  ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട് ‌പേരും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82 സംസ്ഥാന ശാസ്ത്രോത്സവ]ത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ. ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ. [[പ്രമാണം:Akd6.png|ലഘുചിത്രം|നടുവിൽ|500px]]
'''ചരിത്ര മുഹൂർത്തം'''
'''ചരിത്ര മുഹൂർത്തം'''
സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ  ഫാത്തിമത്തുൽ നിദ ടി.കെ.പി. എ  ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം  സ്ഥാനവും എ ഗ്രേഡും നേടി. ഈ നേട്ടം നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82 സ്കൂൾ] ഒരു ആഘോഷമായി കൊണ്ടാടി. രണ്ടു പേരെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലൂടെ [https://ml.wikipedia.org/wiki/%E0%B4%98%E0%B5%8B%E0%B4%B7%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0 ഘോഷയാത്ര] നടത്തി. ശ്രീമതി ദിവ്യ, ശ്രീമതി മുഹ്‌സിന, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, ശ്രീ റാഷിദ്, ശ്രീ അരുൺ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.<gallery mode="packed-hover">
 
സംസ്ഥാന തല  പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ  ഫാത്തിമത്തുൽ നിദ ടി.കെ.പി. എ  ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം  സ്ഥാനവും എ ഗ്രേഡും നേടി. ഈ നേട്ടം നമ്മുടെ സ്കൂൾ ഒരു ആഘോഷമായി കൊണ്ടാടി. രണ്ടു പേരെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലൂടെ ഘോഷയാത്ര നടത്തി. ശ്രീമതി ദിവ്യ, ശ്രീമതി മുഹ്‌സിന, ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ ജി, ശ്രീ റാഷിദ്, ശ്രീ അരുൺ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.<gallery mode="packed-hover">
പ്രമാണം:Nn249.jpeg
പ്രമാണം:Nn249.jpeg
പ്രമാണം:Nn250.jpeg
പ്രമാണം:Nn250.jpeg
വരി 32: വരി 35:
പ്രമാണം:Nn252.jpeg
പ്രമാണം:Nn252.jpeg
പ്രമാണം:Nn253.jpeg
പ്രമാണം:Nn253.jpeg
</gallery>
</gallery><blockquote>
'''മിന്നുന്ന വിജയം'''  
=== '''മിന്നുന്ന വിജയം''' ===
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ്] സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ പി കെ പി 10 ഇ, സാന്ദ്രകൃഷ്ണൻ 9 ബി  ഫാത്തിമത്തുൽ റിഫ കെ വി 9 ബി  എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ എൽ 10 ഇ, ഫാത്തിമത്തുൽ ഹിബ കെ വി  10 സി, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർ സെക്കണ്ടറി  സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.
</blockquote>മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ പി കെ പി 10 ഇ, സാന്ദ്രകൃഷ്ണൻ 9 ബി  ഫാത്തിമത്തുൽ റിഫ കെ വി 9 ബി  എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ എൽ 10 ഇ, ഫാത്തിമത്തുൽ ഹിബ കെ വി  10 സി, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർ സെക്കണ്ടറി  സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Skk1.jpeg
പ്രമാണം:Skk1.jpeg
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748657" എന്ന താളിൽനിന്ന് ശേഖരിച്ചത്