"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:56, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ലോക മാതൃഭാഷാ ദിനം
വരി 293: | വരി 293: | ||
[[പ്രമാണം:37001 ലോകമാതൃഭാഷാദിനം.jpeg|ഇടത്ത്|ലഘുചിത്രം|117x117ബിന്ദു|'''ലോക മാതൃഭാഷാ ദിനം''']] | [[പ്രമാണം:37001 ലോകമാതൃഭാഷാദിനം.jpeg|ഇടത്ത്|ലഘുചിത്രം|117x117ബിന്ദു|'''ലോക മാതൃഭാഷാ ദിനം''']] | ||
ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.'''മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.'''ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്. എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു. | ലോക മാതൃഭാഷാ ദിനമായ ഫെബ്രുവരി 21ന് അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഷാ പ്രതിജ്ഞ ചൊല്ലി.'''മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ് എന്നെ തഴുകുന്ന കാറ്റാണ് ,എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്.എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്.ഏത് നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്.എന്റെ ഭാഷ ഞാൻ തന്നെയാണ്.'''ഒമ്പതാം ക്ലാസിലെ വിദ്യാർഥിയായ ഗോവിന്ദരാജാണ് ഭാഷാ പ്രതിജ്ഞ ചൊല്ലിയത്. എ എം എം ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതൃഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി ജീവിക്കുമെന്ന് പ്രതിജ്ഞയെടുത്തു. | ||
=== യാത്രയയപ്പ് യോഗം === | |||
ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിലെ 2021 22 അധ്യയനവർഷത്തിലെ യാത്രയയപ്പ് യോഗം മാർച്ച് എട്ടാം തീയതി ളാക സെന്തോം മാർത്തോമ പാരീഷ് ഹാളിൽ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന് പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും,സ്കൂൾ മാനേജർ റവ എബി ടി മാമൻ അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ആർ അജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.സഹജീവികളെ സ്നേഹിക്കണം എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ അദ്ദേഹം നയിച്ചു.കുമാരി ദേവിക ആർ നായരുടെ ശ്രുതി മധുരമായ ഗാനം യോഗത്തിന്റെ ശ്രദ്ധ ആകർഷിച്ചു.ഫോട്ടോ അനാച്ഛാദനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയി ജോർജ് ആണ്.ളാക സെന്തോം മാർത്തോമ സഹാവികാരി റവ. റെജി ഡാൻ കെ ഫിലിപ്പോസ്, സ്കൂൾ ഗവേർണിംഗ് ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, പി ടി എ പ്രസിഡണ്ട് ശ്രീ എൽദോസ് വർഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ മാമൻ മാത്യു, പൂർവ്വവിദ്യാർത്ഥി റവ. റെൻസി തോമസ് സ്റ്റാഫ്പ്രതിനിധികളായ ശ്രീ സിബി മത്തായി ശ്രീമതി അനില സാമുവേൽ, വിദ്യാർഥി പ്രതിനിധിയായ അക്ഷയ എം നായർ തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു. 2021 22 അധ്യയനവർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ റോണി എം എബ്രഹാം, ഹൈസ്കൂൾ അധ്യാപിക ശ്രീമതി ഡോളി തോമസ് എന്നിവർ മറുപടി പ്രസംഗം നടത്തി.അധ്യാപകരായ ശ്രീമതി റെനി ലൂക്ക്, ശ്രീമതി ലെജി വർഗീസ്, ശ്രീമതി മേരി സാമൂവേൽ എന്നിവർ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പാരിതോഷികം സമർപ്പിച്ചു.മീറ്റിങ്ങിന് കൃതജ്ഞത അനുഷ്ഠിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരിസാമൂവേൽആണ്.യോഗത്തിൽ അവതാരകരായി ശ്രീ. അജിത് എബ്രഹാം, ശ്രീമതി അനൂപ എന്നിവർ പ്രവർത്തിച്ചു.ദേശീയ ഗാനത്തോടെ യോഗം പര്യവസാനിച്ചു. |