Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities/2019-20 -ലെ പ്രവർത്തനങ്ങൾ‍‍‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നാട്ടകം കൃഷിഭവനുമായി ചേർന്ന്  03/07/19 ൽ "ഓണത്തിന് ഒരു മുറം പച്ചക്കറി" എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതപച്ചക്കറി യുടെ പ്രാധാന്യത്തെപ്പറ്റി കൃഷി ഓഫീസർ വൃന്ദ ക്ലാസ്സ്  എടുത്തു എല്ലാ കുട്ടികൾക്കും വിത്തു വിതരണം നടത്തി

  പരിസ്ഥിതി സംരക്ഷണ അവബോധം ജനങ്ങൾക്ക് കൊടുക്കുന്നതിനായി സ്ക്കൂൾ നാടകക്കളരിയും നല്ലപാഠം യൂണിറ്റും പരിസ്ഥിതി ക്ലബ്ബും കൈകോർത്തപ്പോൾ ബഷീറിന്റെ തേന്മാവ് നാടകമായി.

നാടകം കാണുവാൻ ക്ലിക്ക് ചെയ്യുക
 
=== വായനാദിനം: ജൂൺ 19 ===
=== വായനാദിനം: ജൂൺ 19 ===
വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം മുൻ പി ടി എ പ്രസിഡന്റ് ശ്രീ ദിലീപ് കുമാർ നിർവ്വഹിച്ചു. കൂടാതെ സ്കൂൾ ലൈബ്രറിയിലേയ്ക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്തു വായനയുടെ പ്രസക്തിയെ കുറിച്ച് റവ. സബി മാത്യു പ്രസംഗിച്ചു.ലോക്കൽ മാനേജർ റവ.വർക്കി തോമസ് പി ടി എ പ്രസിഡൻറ് ശ്രീ രവീന്ദ്രകുമാർ എന്നിവർ ആശംസകൾ നേർന്നു.

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747232" എന്ന താളിൽനിന്ന് ശേഖരിച്ചത്