"ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. പടിഞ്ഞാറ്റുമുറി/ ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
സ്വാതന്ത്ര്യത്തിന്റെ 75_ വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് കാ അമൃത് മഹോത്സവ'ത്തിൽ പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂളിലെവിദ്യാർഥികളും പങ്കാളികളായി.സ്കൂളിലെ'പ്രകൃതിമിത്ര'പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ 22വരെ നടത്തിയ അമൃത് മഹോത്സവ'ത്തിൽ വിവിധ പരിസ്ഥിതി സൗഹൃദ ടാസ്കുകൾകുട്ടികൾക്ക്നൽകി | സ്വാതന്ത്ര്യത്തിന്റെ 75_ വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ നടത്തിയ 'ഭാരത് കാ അമൃത് മഹോത്സവ'ത്തിൽ പടിഞ്ഞാറ്റും മുറി ഗവ.യു.പി സ്കൂളിലെവിദ്യാർഥികളും പങ്കാളികളായി.സ്കൂളിലെ'പ്രകൃതിമിത്ര'പരിസ്ഥിതിക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 16 മുതൽ 22വരെ നടത്തിയ അമൃത് മഹോത്സവ'ത്തിൽ വിവിധ പരിസ്ഥിതി സൗഹൃദ ടാസ്കുകൾകുട്ടികൾക്ക്നൽകി | ||
[[പ്രമാണം:1745 eco1 jpg.jpeg|ലഘുചിത്രം]] | |||
'''സ്കൂൾ പച്ചക്കറിത്തോട്ടം''' | '''സ്കൂൾ പച്ചക്കറിത്തോട്ടം''' | ||
കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി സ്കൂളിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തുന്നു. 98 ഗ്രോ ബാഗുകളിലായി വെണ്ട, തക്കാളി, വഴുതിന, ചീര, പച്ചമുളക് എന്നിവയും വാഴ, മഞ്ഞൾ എന്നിവയുമാണ് കൃഷി ചെയ്യുന്നത്. 6 kg മഞ്ഞൾ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുകയും ചെയ്തു. | കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനായി സ്കൂളിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തുന്നു. 98 ഗ്രോ ബാഗുകളിലായി വെണ്ട, തക്കാളി, വഴുതിന, ചീര, പച്ചമുളക് എന്നിവയും വാഴ, മഞ്ഞൾ എന്നിവയുമാണ് കൃഷി ചെയ്യുന്നത്. 6 kg മഞ്ഞൾ വിളവെടുക്കുകയും സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ഉപയോഗിക്കുകയും ചെയ്തു. | ||
[[പ്രമാണം:17451 agri.jpg|ലഘുചിത്രം]] | |||
[[പ്രമാണം:17451 Krishi 1.jpg|ലഘുചിത്രം]] | |||
'''വിത്തൊരുക്കാം തൈ ഒരുക്കാം''' | '''വിത്തൊരുക്കാം തൈ ഒരുക്കാം''' | ||
വരി 15: | വരി 32: | ||
അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും നട്ടുപിടിപ്പിച്ചു | അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് "വിത്തൊരുക്കാം തൈ ഒരുക്കാം " എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിളുടെ വീടുകളിൽ തന്നെയുള്ള , ചക്ക, മാങ്ങ, പച്ചക്കറി, എന്നിവയുടെ വിത്തുകൾ ശേഖരിച്ച് ഒരു ചട്ടിയിൽ മുളപ്പിച്ചു. ഇങ്ങനെ മുളപ്പിച്ച തൈകൾ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വീടുകളിലും രിസരങ്ങളിലും നട്ടുപിടിപ്പിച്ചു | ||
എൻ.ജി.സി.യുടെ നേതൃത്വത്തിൽ നടന്ന ഉപന്യാസരചനാ മത്സരത്തിൽ പരിസ്ഥിതി ക്ലബ്നേറ്റർ സൗമ്യ ടീച്ചർ മൂന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:17451 vidya 13.jpg|ലഘുചിത്രം]] | |||
''' | '''കർഷക ദിനം''' | ||
ചിങ്ങം 1 കർഷക ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലെയും വിദ്യാർഥികൾക്ക് വ്യത്യസ്തങ്ങളായ പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കാൻ ഉള്ള പ്രവർത്തനമായിരുന്നു നൽകിയത്. ഇതോടൊപ്പം കർഷക വേഷത്തിൽ ഫോട്ടോ, കൃഷി പാട്ട് നാടൻ പാട്ട് എന്നിവയുടെ വീഡിയോ അയക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും നൽകി. | |||
[[പ്രമാണം:17451 eco 5.jpg|ലഘുചിത്രം]] |