ഗവ.മോഡൽ എൽ.പി.എസ്സ് മെഴുവേലി (മൂലരൂപം കാണുക)
22:41, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ലോക ഭിന്നശേഷി ദിനം
വരി 196: | വരി 196: | ||
===ലോക ഭിന്നശേഷി ദിനം=== | ===ലോക ഭിന്നശേഷി ദിനം=== | ||
=== ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ | === <small>ലോക ഭിന്ന ശേഷി ദിനചാരണത്തിന്റെ ഭാഗമായി ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി മുൻ സംഗീത അധ്യാപിക ആയിരുന്ന മെഴുവേലി സ്വദേശിനി കുമാരി ആലിസിനെ എസ്. എസ്. ജി കൺവീനർ ശ്രീ. രാജു സഖറിയ പൊന്നാട അണിയിച്ചു ആദരിച്ചു. ആലിസ് ടീച്ചർ തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങളും അതിജീവനത്തിന്റെ പാഠങ്ങളും പങ്കുവെച്ചു. സ്വയം ജീവിതത്തിൽ ആർജിച്ച ജീവിത വിജയങ്ങളെ അനർത്ഥമാകുന്ന തരത്തിലുള്ള ഗാനങ്ങളും ആലപിച്ചു അന്നേ ദിവസം വൈകിട്ട് 7 മണിക്ക് ജന്മനാ അംഗവൈകല്യമുള്ള റാന്നി സ്വദേശി ശ്രീ. നിഷാന്ത് കുഞ്ഞുമോനെയും കുമാരി. ആലീസിനെയും ആറന്മുള സബ്ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികളെയും ഇലന്തുർ ഗവണ്മെന്റ് വി എച്ച് എസ്സ് സ്കൂളിലെ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തികൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. സ്കൂൾ എച്ച്.എം. ശ്രീമതി. സീമ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു ആറന്മുള ബി.പി.ഒ ശ്രീമതി. സുജമോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കോഴഞ്ചേരി ബി. പി.ഒ ശ്രീ. ഷിഹാബുദീൻ, ഇലന്തുർ വി.എച്ച്.എസ്സ് പ്രിൻസിപ്പൽ ശ്രീമതി.റജീന, മെഴുവേലി അഞ്ചാം വാർഡ് മെമ്പർ ശ്രീമതി.രജനി ബിജു, എസ്സ് എം സി ചെയർമാൻ ശ്രീ. രാജു സക്കറിയ, ഇലന്തുർ എച്ച്.എസ്സ്.എസ് സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുനന്ദ, കുഴിക്കാല സ്കൂൾ അദ്ധ്യാപിക കുമാരി.നീതു, ചേരിക്കൽ സ്കൂൾ അദ്ധ്യാപിക ശ്രീമതി.ആര്യ എസ്സ് എന്നിവർ ആശംസ അറിയിച്ചു.</small> കുമാരി ആലിസ് ടീച്ചർ കുട്ടികൾക്കു വേണ്ടി ജീവിതത്തിൽ നേരിട്ട വെല്ലുവിളിയും അതിനെ അഭിന്നമാക്കിയ തരത്തിലുള്ള ഗാനവും ആലപിച്ചത് കുട്ടികൾക്ക് ഏറെ പ്രചോദനമായി. തീർത്തും അംഗ പരിമിതിയുള്ള ശ്രീ. നിഷാദ് കുഞ്ഞുമോൻ എല്ലാ ഭിന്നതകളെയും മറികടന്നു ജീവിതം അഭിന്ന മാക്കിയ തന്റെ അനുഭവം പങ്കുവെച്ചു ആറന്മുള ഉപജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി നന്ദി അറിയിച്ചു യോഗം അവസാനിപ്പിച്ചു [[{{PAGENAME}}/നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി|നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി]]=== | ||
< | |||
[[{{PAGENAME}}/നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി|നല്ലപാഠം ഗവ മോഡൽ എൽ പി സ്കൂൾ മെഴുവേലി]] | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
ഇക്കോ ക്ലബ്ബ് | ഇക്കോ ക്ലബ്ബ് |