"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഫിലിം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഫിലിം ക്ലബ്ബ് (മൂലരൂപം കാണുക)
21:53, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഫിലിം ക്ലബ്ബ്
(ചെ.) (→ഫിലിം ക്ലബ്ബ്) |
(ചെ.) (→ഫിലിം ക്ലബ്ബ്) |
||
വരി 2: | വരി 2: | ||
കലാപരമായും വിനോദപരമായും ഉള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിലെ ദിനങ്ങൾ സന്തോഷപ്രദമാക്കാൻ ഫിലിം ക്ലബ്ബുകൾ സഹായിക്കുന്നുണ്ട്. അജിത് സാറിന്റെ നേതൃത്വത്തിലാണ് നമ്മുടെ സ്കൂളിൽ ഫിലിം ക്ലബ്ബ് നടക്കന്നത്. ഒരു സംഘാടകസമിതി അതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ വർഷവും കലാമൂല്യമുൾക്കൊള്ളുന്ന ഫിലിമുകൾ, ഡോക്കുമെന്ററികൾ എന്നിവ ക അജിത്ത് സാറിന്റെ നേതൃത്വത്തിൽ സംഘാടനം ചെയ്ത് കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു. മാതൃകാപരമായ ഗുണപാഠങ്ങളുള്ള ധാരാളം ഫിലിമുകൾ കാണിച്ചു പോരുന്നു. | കലാപരമായും വിനോദപരമായും ഉള്ള പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിലെ ദിനങ്ങൾ സന്തോഷപ്രദമാക്കാൻ ഫിലിം ക്ലബ്ബുകൾ സഹായിക്കുന്നുണ്ട്. അജിത് സാറിന്റെ നേതൃത്വത്തിലാണ് നമ്മുടെ സ്കൂളിൽ ഫിലിം ക്ലബ്ബ് നടക്കന്നത്. ഒരു സംഘാടകസമിതി അതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ വർഷവും കലാമൂല്യമുൾക്കൊള്ളുന്ന ഫിലിമുകൾ, ഡോക്കുമെന്ററികൾ എന്നിവ ക അജിത്ത് സാറിന്റെ നേതൃത്വത്തിൽ സംഘാടനം ചെയ്ത് കുട്ടികൾക്ക് കാണിച്ചു കൊടുക്കുന്നു. മാതൃകാപരമായ ഗുണപാഠങ്ങളുള്ള ധാരാളം ഫിലിമുകൾ കാണിച്ചു പോരുന്നു. | ||
കുട്ടികളുടെ സൃഷ്ടികൾ | === കുട്ടികളുടെ സൃഷ്ടികൾ === | ||
കുട്ടികൾ അവർ കണ്ട ഫിലിമുകളുടെ മൂല്യം, അവ നൽകിയ പ്രചോദനം ഇവ കുട്ടികൾ കുറിപ്പുകളാക്കി ഓരോ വർഷവും പതിപ്പുകളാക്കുന്നു. | കുട്ടികൾ അവർ കണ്ട ഫിലിമുകളുടെ മൂല്യം, അവ നൽകിയ പ്രചോദനം ഇവ കുട്ടികൾ കുറിപ്പുകളാക്കി ഓരോ വർഷവും പതിപ്പുകളാക്കുന്നു. | ||
വരി 11: | വരി 11: | ||
വിശപ്പിന്റെ വിളി - ഷോർട്ട് ഫിലിം | === വിശപ്പിന്റെ വിളി - ഷോർട്ട് ഫിലിം === | ||
'''2012-13'''ലെ 10-ാം സ്റ്റാൻഡേർഡു ബാച്ചിലെ കുട്ടികൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം '''വിശപ്പിന്റെ വിളി''' ഞങ്ങൾക്ക് അത്ഭുതകരമായൊരു മികവായിരുന്നു. പിന്നീട് ഓരോ കലോത്സവ വേദിയിലും അവരുടെ കൊച്ചു കൊച്ചു കഴിവുകൾ വ്യക്തമാക്കുന്ന സ്കിറ്റുകൾ തയ്യാറാക്കി അവതരിപ്പിക്കുക പതിവായി. | '''2012-13'''ലെ 10-ാം സ്റ്റാൻഡേർഡു ബാച്ചിലെ കുട്ടികൾ അവതരിപ്പിച്ച ഷോർട്ട് ഫിലിം '''വിശപ്പിന്റെ വിളി''' ഞങ്ങൾക്ക് അത്ഭുതകരമായൊരു മികവായിരുന്നു. പിന്നീട് ഓരോ കലോത്സവ വേദിയിലും അവരുടെ കൊച്ചു കൊച്ചു കഴിവുകൾ വ്യക്തമാക്കുന്ന സ്കിറ്റുകൾ തയ്യാറാക്കി അവതരിപ്പിക്കുക പതിവായി. |