"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട് (മൂലരൂപം കാണുക)
16:23, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(ചെ.) (→വഴികാട്ടി) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
<references /> | |||
{{prettyurl|Govt. Model B. H. S. S. Thycaud}} | {{prettyurl|Govt. Model B. H. S. S. Thycaud}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 42: | വരി 43: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=634 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=634 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=67 | |അദ്ധ്യാപകരുടെ എണ്ണം 1-10=67 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=808 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=808 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=പ്രമോദ് കെ വി | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ | |വൈസ് പ്രിൻസിപ്പൽ=ഫ്രീഡാമേരി ജെ എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആർ സുരേഷ് കുമാർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റോസ്‍മേരി പ്രസില്ല | ||
|സ്കൂൾ ചിത്രം=43084_1.jpg | |സ്കൂൾ ചിത്രം=43084_1.jpg | ||
|size=350px | |size=350px | ||
|caption= | |caption=മോഡൽ സ്കൂൾ | ||
|ലോഗോ= | |ലോഗോ=logomodelschool.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി പരിലസിക്കുന്ന കേരളത്തിലെ ആദ്യത്തെ മോഡൽ സ്കൂളും അനന്തപുരിയുടെ തിലകക്കുറിയായി ശോഭിക്കുന്നതുമായ വിദ്യാലയം.നാളിതുവരെ കല -ശാസ്ത്ര - സാഹിത്യ- കായിക- ഭരണ രംഗത്ത് അനേകായിരം പ്രതിഭകളെയും മഹാരഥന്മാരെയും സംഭാവന നൽകുകയും, അനേകായിരം ഗുരുഭൂതന്മാരെ കൊണ്ട് ധന്യമാക്കുകയും ചെയ്തിരിക്കുന്നു ഈ മഹാവിദ്യാലയം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനും ഹൈടെക് ക്ലാസ് മുറികൾക്കും മാതൃകയാകുന്ന വിധത്തിൽ മോഡൽ സ്കൂൾ മുൻഗാമിയായി മാറിയ വർത്തമാന സാഹചര്യത്തിലാണ് നാമിപ്പോൾ. ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും മോഡൽ എന്നതിന് അർത്ഥതലങ്ങൾ ഏറെയാണ്. | |||
തിരുവനന്തപുരം നഗരത്തിന് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സരസ്വതി ക്ഷേത്രമാണ് മോഡൽ സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. | തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മോഡൽ ഹയർസെക്കണ്ടറി സ്കൂളിന് ഏറെ പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട തിരുവിതാംകൂർ രാജ കുടുംബം 1885-ൽ അധ്യാപകരെ പരിശീലിപ്പിക്കാനായി ഒരു സ്കൂൾ സ്ഥാപിച്ചു. ഇന്ന് സെന്റ് ജോസഫ്സ് സ്കൂൾ പ്രവർത്തിക്കുന്ന ഭാഗത്താണ് സ്കൂൾ ആരംഭിച്ചത്. [[ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 16 സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
വരി 78: | വരി 73: | ||
ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് ശാസ്ത്ര പോഷിണി ലാബുകളും ഉണ്ട്. ഗണിതശാസ്ത്ര ലാബുണ്ട്. പ്രവർത്തി പരിചയം, സംഗീതം, ഫിസിക്കൽ എജൂക്കേഷൻ, എന്നിവയ്ക്ക് പ്രത്യേക കെട്ടിടങ്ങളുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാല ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠനത്തോടൊപ്പം കുട്ടികളുടെ കലാസാഹിത്യ കായിക മികവുകൾ വളർത്തിയെടുക്കുന്നതിന് വിവിധങ്ങളായ പദ്ധതികൾ സ്കൂൾ നടത്തിവരുന്നുണ്ട്. അതിൽ ചില പ്രധാനപ്പെട്ട പാഠ്യേതര പ്രവർത്തനങ്ങൾ ചുവടെ കുറിക്കുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* [[ഓണാഘോഷം]] | |||
* | |||
==വായനാ പദ്ധതി== | ==വായനാ പദ്ധതി== | ||
കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | കുട്ടികളിൽ പത്രം വായന പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ ദിനപത്രങ്ങൾ സ്കൂളിൽ ലഭ്യമാക്കുന്നതിൻറെ ഭാഗമായി മലയാള മനോരമ , കേരള കൗമുദി , മാതൃഭൂമി , ദേശാഭിമാനി ,The Hindu , The New Indian Express , Times of India എന്നീ പത്രങ്ങൾ സ്പോൺസർഷിപ്പിലൂടെ കുട്ടികൾക്ക് എത്തിക്കുന്നു. സ്കൂൾ ലൈബ്രറിയിലും ക്ലാസ് തലത്തിലും പത്രം വായന റഗുലറായി നടക്കുന്നു. പത്ര വാർത്താധിഷ്ഠിത ക്വിസ് മത്സരവും ആഴ്ചയിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്നു. | ||
== '''Mission Model School - 21 C''' == | == '''Mission Model School - 21 C''' == | ||
[[പ്രമാണം:Mision model school21c.jpg|ലഘുചിത്രം|മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്]] | [[പ്രമാണം:Mision model school21c.jpg|ലഘുചിത്രം|മിഷൻ മോഡൽ സ്കൂളിന്റെ ഉദ്ഘാടന ചടങ്ങ്]] | ||
വരി 159: | വരി 97: | ||
*സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | *സ്കൂളിന്റെ പുരാവസ്തുപരമായ സംരക്ഷണം | ||
*സ്കൂൾ മാനേജ്മെന്റ് | *സ്കൂൾ മാനേജ്മെന്റ് | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നു. | ||
വരി 174: | വരി 103: | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{|class="wikitable | |+ | ||
|വർഷം | |||
|പേര് | |||
|- | |- | ||
|1910-13 | |1910-13 | ||
വരി 270: | വരി 201: | ||
|കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 | |കെ കെ ഊർമിളാദേവി (പ്രിൻസിപ്പൽ എച്ച് എം), പ്രമീളാ കുമാരി (അഡി.എച്ച് എം)-2015-16 | ||
|- | |- | ||
|പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) | |പ്രഭാദേവി(പ്രിൻസിപ്പൽ എച്ച് എം)(2017 മേയ്), സുരേഷ് ബാബു എസ് (അഡീ.എച്ച്. എം) | ||
|സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ | |സുരേഷ് ബാബു എസ് (പ്രിൻസിപ്പൽ എച്ച് എം), യമുനാ ദേവി (അഡീ.എച്ച്. എം)2017 സെപ്റ്റംബർ | ||
വരി 276: | വരി 206: | ||
|2017-2020 | |2017-2020 | ||
|സുരേഷ് ബാബു എസ് (എച്ച് എം) | |സുരേഷ് ബാബു എസ് (എച്ച് എം) | ||
|- | |- | ||
|2020-2021 ആഗസ്റ്റ് | |2020-2021 ആഗസ്റ്റ് | ||
|ഷിബു പ്രേംലാൽ | |ഷിബു പ്രേംലാൽ | ||
|- | |||
|2021 ആഗസ്റ്റ്- | |||
|ഫ്രീഡാമേരി | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
|1 | |||
|മോഹൻലാൽ | |||
|സിനിമാ താരം | |||
|- | |||
|2 | |||
|വിനോദ് തോമസ് | |||
|ലോക ബാങ്ക് | |||
|- | |||
|3 | |||
|ഡോ. കെ എം ജി കൃഷ്ണറാം | |||
|ഗവ. ഉപദേഷ്ടാവ് അമേരിക്ക | |||
|- | |||
|4 | |||
|ഡോ. ശബരിനാഥ് | |||
| | |||
|- | |||
|5 | |||
|വിത്സൻ ചെറിയാൻ | |||
|അർജുന അവാർഡ് | |||
|- | |||
|6 | |||
|ജി ഭാസ്കരൻ നായർ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|7 | |||
|എസ് അനന്തകൃഷ്ണൻ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|8 | |||
|എസ് പത്മകുമാർ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|9 | |||
|എം ചന്ദ്രബാബു | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|10 | |||
|ഭരത് ഭൂഷൺ | |||
|മുൻ ചീഫ് സെക്രട്ടറി | |||
|- | |||
|11 | |||
|സാജൻ പീറ്റർ | |||
|ഐ എ എസ് | |||
|- | |||
|12 | |||
|നന്ദകുമാർ | |||
|ഐ എ എസ് | |||
|- | |||
|13 | |||
|ഏലിയാസ് | |||
|ഐ എ എസ് | |||
|- | |||
|14 | |||
|ക്രിസ് ഗോപാലകൃഷ്ണൻ | |||
|മുൻ ഇൻഫോസിസ് മേധാവി | |||
|- | |||
|15 | |||
|ബാബു ദിവാകരൻ | |||
|മുൻ മന്ത്രി | |||
|- | |||
|16 | |||
|കെ മുരളീധരൻ | |||
|മുൻ മന്ത്രി | |||
|- | |||
|17 | |||
|കെ ബി ഗണേഷ് കുമാർ | |||
|മുൻ മന്ത്രി | |||
|- | |||
|18 | |||
|എം.പി.അപ്പൻ | |||
|സാഹിത്യകാരൻ | |||
|- | |||
|19 | |||
|സുകുമാർ | |||
|സാഹിത്യകാരൻ | |||
|- | |||
|20 | |||
|കെ സുദർശനൻ | |||
|സാഹിത്യകാരൻ | |||
|- | |||
|21 | |||
|ശ്രീ. എം | |||
|പത്മ ഭൂഷൺ | |||
|- | |||
|22 | |||
|സൂര്യ കൃഷ്ണമൂർത്തി | |||
| | |||
|} | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
വരി 317: | വരി 320: | ||
* തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | * തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ നിന്നും 1.4 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. | ||
{{#multimaps: 8.49281,76.95539 | zoom= | {{#multimaps: 8.49281,76.95539 | zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |