Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു
മീനച്ചിലാറും പന്നഗം തോടും അതിരിടുന്ന മൂന്ന് ഏക്കർ  ഭൂമിയിലാണ് ഈ  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പൗരാണികമായ പഴയ കെട്ടിടത്തിൽ യു പി ക്ലാസുകൾ പ്രവർത്തിക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ഹൈസ്കൂൾ ക്ലാസ്സുകളും പ്രവർത്തിക്കുന്നു
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
[[സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കുക]]
==തിരികെ സ്കൂളിലേക്ക്==
പുത്തൻ പ്രതീക്ഷകൾക്കും പുതുപുത്തൻ സ്വപ്നങ്ങൾക്കും നിറചാർത്തേകി പുതിയൊരു അധ്യായന വർഷം ആരംഭിക്കുകയാണ്. 2021 നവംബർ 1 കേരള പിറവി ദിനത്തിൽ കേരളത്തിലെ വിദ്യാലയങ്ങൾക്ക് പുതുപ്പിറവിയാണ്. കോവിഡ് എന്ന മഹാമാരി കീഴടക്കിയ നീണ്ട ഒന്നര വർഷം .  വിദ്യാലയ മുറ്റത്ത് അറിവിന്റെ മധുരം നുണഞ്ഞ് കളിചിരികളാൽ ഉല്ലസിച്ചു പാറി പറന്നു നടക്കേണ്ട ബാല്യവും കൗമാരവും വീടിനുള്ളിൽ ഓഫ്‌ലൈൻ  ക്ലാസ്സുകളിൽ ഒതുങ്ങിക്കൂടിയ നാളുകൾക്ക് അവസാനമായി. അധ്യാപകരുടെയും അനധ്യാപകരുടെയും മാതാപിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ  കുട്ടികളെ എതിരേൽക്കാൻ  നമ്മുടെ  സ്കൂളും പ്രവർത്തന സജ്ജമായി .
നവംബർ ഒന്നാം തീയതി രാവിലെ 8 a.m തന്നെ അധ്യാപകരെല്ലാരും സ്കൂളിൽ എത്തി. പുക്കളും ബലൂണുകളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. കോവിസ് മാനദണ്ഡങ്ങൾ പാലിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും മുൻകൂട്ടി തയ്യാറാക്കിയിരുന്നു.  9:30 ആയപ്പോൾ 5,6,7,10 ക്ലാസ്സുകളിലെ കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങി.  കുട്ടികൾക്ക് സാനിറ്റെസർ നൽകുകയും തെർമൽ സ്കാനർ ഉപയോഗിച്ച് എല്ലാവരുടെയും താപനില രേഖപ്പെടുത്തുകയും ചെയ്തു.  മനോഹരമായ പ്രവേശനോൽസവ ഗാനങ്ങൾ കേട്ടാണ്കുട്ടികൾ സ്കൂൾ മുറ്റത്തേയ്ക്ക് പ്രവേശിച്ചത്.  കുട്ടികളെ എതിരേൽക്കാൻ അധ്യാപകരെല്ലാവരും പ്രധാന കവാടത്തിൽ അണിനിരന്നു. മഹത് വചനങ്ങൾ എഴുതിയ ആശംസ കാർഡുകളും പൂക്കളും മിഠായിയും നൽകിക്കൊണ്ട് ഹെഡ്മിസ്ട്രസ്സ് ബീന സി.സി.യും അധ്യാപകരും കുട്ടികളെ സ്വീകരിച്ചു. കുട്ടികൾക്ക്  ഉത്സാഹവും സന്തോഷവും പകരുന്നതായിരുന്നു ഈ സീകരണം.ഇതിനുശേഷം ക്ലാസ്സ് ടീച്ചേഴ്സ് കുട്ടികളെ  അതതു ക്ലാസുകളിലെ കൊണ്ടുപോയി. ഒരു ബെഞ്ചിൽ രണ്ടു പേരെ വീതം ഇരുത്തി.കൃത്യം 10 മണിക്ക് സ്കൂൾ മാനേജർ റവ. ഫാ. ആൻ്റണി പൊരൂക്കര സ്കൂളിൽ എത്തി. പുതു വർഷത്തിൽ വെഞ്ചരിപ്പും  പ്രാർത്ഥനകളും നടത്തി.  ഇതിനു ശേഷം പ്രധാന അധ്യാപിക ബീന ടീച്ചർ തിരിതെളിച്ച് അധ്യാപകർക്ക് നൽകുകയും അധ്യാപകർ അത് കുട്ടികൾക്ക് പകർന്നു കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസമെന്നത് അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേയ്ക്കുള്ള പ്രയാണമാണ് എന്നു സൂചിപ്പിക്കാന്നതായിരുന്നു ഈ പ്രവർത്തനം .  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കും എന്ന ആശയം ഉൾക്കൊള്ളുന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. ഇതാടൊപ്പം കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്‌സരങ്ങളുടെ പ്രോഡക്ടുകൾ കുട്ടികൾ കൊണ്ടുവരുകയും അത് ശേഖരിച്ച് വിലയിരുത്തുകയും ചെയ്തു.നവംബർ എട്ടാം തീയതി എട്ടാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി.ക്ലാസ് ടീച്ചർ ശ്രീമതി റോസ് ജോൺ ,ഹെഡ്മിസ്ട്രസ്  ,അധ്യാപകർ  എന്നിവരുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങളും പൂക്കളും നൽകി കുട്ടികളെ സ്വാഗതം  ചെയ്തു.നവംബർ 17 ആം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി . ക്ലാസ്സ് ടീച്ചർ സിസ്റ്റർ ജോളി ജോസഫ് , ഹെസ് മിസ്ട്രസ്  , അധ്യാപകർ എന്നിവർ മധുരം നല്കി  കുട്ടികളെ എതിരേറ്റു
നവംബർ 17 ആം തീയതി ഒമ്പതാം ക്ലാസിലെ കുട്ടികൾ സ്കൂളിൽ എത്തി . ക്ലാസ്സ് ടീച്ചർ സിസ്റ്റർ ജോളി ജോസഫ് , ഹെസ് മിസ്ട്രസ്  അധ്യാപകർ എന്നിവർ മധുരം നല്കി  കുട്ടികളെ എതിരേറ്റു എതിരേറ്റു==തിരികെ സ്കൂളിലേക്ക്==


==തനതു പ്രവർത്തനങ്ങൾ==
==തനതു പ്രവർത്തനങ്ങൾ==
688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742980" എന്ന താളിൽനിന്ന് ശേഖരിച്ചത്