"എൻ. എം. ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ. എം. ഹൈസ്കൂൾ കുമ്പനാട് (മൂലരൂപം കാണുക)
09:54, 21 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2016→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രം പഞ്ചായത്തില്‍ | പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കില്‍ കോയിപ്രം പഞ്ചായത്തില്‍ കുമ്പനാട് എന്ന സ്ഥലത്തിന്‍ ഹ്യദയഭാഗത്ത് നോയല്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ നിലനില്‍ക്കുന്നു. 1935 ല്‍ ഇംഗ്ലീഷ് മിഷനറി EDWIN HUNTER NOEL സ്ഥാപിച്ച ഈ വിദ്യാലയം നോയല്‍ സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. സ്ഥലവിസ്ത്യതി കൊണ്ടും പ്രക്യതി രമണീയത കൊണ്ടും സബന്നമാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് സ്വന്തമാണ്. കുമ്പനാടിന്റെയും സമീപപ്രദേശങ്ങളിലെയും സാമൂഹിക സാബത്തിക ഉന്നമനത്തിന് ഈ വിദ്യാലയം വഹിച്ച പങ്ക് അക്ഷരങ്ങളിലൊതുക്കുവാന്‍ കഴിയുന്നതല്ല. മിനി ഗള്‍ഫ് എന്ന പേരില്‍ കുമ്പനാടിന്റെ യശസ്സ് ഉയര്‍ത്തിയത് ഈ വിദ്യാലയം തന്നെയാണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളേ ഉദ്ദേശിച്ചാണ് വിദ്യാലയം സ്ഥാപിച്ചതെങ്കിലും എല്ലാ ജാതി മതസ്ഥരും ഈ സ്കൂളില്‍ പഠിച്ചു വരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |