Jump to content
സഹായം

"വി എച്ച് എസ് എസ് കല്ലിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ തിരുവല്ല (എം.സി.റോഡ്) റൂട്ടിൽ

ചെങ്ങന്നൂരിൽ നിന്ന് 3 കിലോമീറ്റർ അകലെയായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുള്ള കല്ലിശ്ശേരി എന്ന സ്ഥലത്ത് പ‌മ്പയാറിന് സമീപത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു. കല്ലിശ്ശേരി ഇംഗ്ലീഷ് ഹൈസ്കൂൾ എന്ന പേരിൽ 1920 ൽ സ്ഥാപിതമായ ഈ സ്കൂൾ താലൂക്കിലെ ആദ്യകാല സ്കൂളാണ് ഇത് പിന്നീട് ഹൈസ്കൂളായും വൊക്കേഷണൽ ഹയർ സെക്കനററിയായും ഉയർത്തപ്പെട്ടു. പല പ്രശസ്ഥ വ്യക്തികളും ഈ സ്കൂളിലെ വിദ്യാര്ത്ഥികളായിരുന്നു. കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം അഞ്ച് ഏക്കർ സ്ഥലത്ത് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ബഹുനിലക്കെട്ടിടങ്ങൾ, ഗ്രന്ഥശാല, ലാബുകൾ, സ്മാർട് ക്ലാസ്സ് റൂം,വിശാലമായ കളിസ്ഥലം,സ്ക്കൂൾ സഹകരണസംഘം, എന്നിവ കാര്യ ക്ഷമമായി പ്രവര്‍ത്തിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  ക്ലാസ്, സ്കൂൾ മാഗസിനുകൾ.
*  ക്ലാസ്, സ്കൂൾ മാഗസിനുകൾ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 49: വരി 55:
*  യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
*  യോഗ മെഡിറ്റേഷൻ ക്ലാസ്സുകൾ
*  കുട്ടികളുടെ പച്ചക്കറിതോട്ടം
*  കുട്ടികളുടെ പച്ചക്കറിതോട്ടം
*
*

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കല്ലിശ്ശേരി മൂത്തേടത്തു മഠം വകയായ ഈ സ്കൂളിന്റ ഇപ്പോഴത്തെ മാനേജർ ശ്രീ. ശ്രീനാരായണരു പണ്ഡാരത്തിൽ ആണ്.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

കെ.താര, പി.ശ്രീകുമാരി, ഡി. രാധാകുമാരി, ലിസ്സി കുര്യാക്കോസ്, പി.കെ. സുഭഗാഭായി, ഗ്രേസിയമ്മ കോശി, കുരുവിള തോമസ്,

== പ്രശസ്തരായ പൂർവവിദ്യാര്‍ത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാര്‍ത്ഥികൾ ==
* ശ്രീ. റ്റി.എ. കൊച്ചുതൊമ്മൻ - മുൻ സുപ്രീം കോടതി ജഡ്ജി

* ശ്രീ. രാജശേഖരൻ പിള്ള  - ഇഗ്നോ ഡയറക്ടർ
* ശ്രീ. രാജശേഖരൻ പിള്ള  - ഇഗ്നോ ഡയറക്ടർ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/174214" എന്ന താളിൽനിന്ന് ശേഖരിച്ചത്