Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 78: വരി 78:
ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം
ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ  സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച ബഹുമാനപ്പെട്ട മട്ടാഞ്ചേരി എഇഒ ശ്രീമതി സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ  നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

<gallery>
പ്രമാണം:26056 hw 1.jpg
പ്രമാണം:26056 hw 2.jpg
പ്രമാണം:26056 hw 3.jpg
</gallery>

==വീട്ടിലൊരു ഗണിതലാബ്==
==വീട്ടിലൊരു ഗണിതലാബ്==
            
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ '''വീട്ടിലൊരു ഗണിത ലാബ്''' പദ്ധതിയുടെ ഉദ്ഘാടനം രണ്ടായിരത്തിഇരുപത്തൊന്ന് മാർച്ച് പതിനെട്ട് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടന്നു. കുട്ടികൾക്ക് വീട്ടിൽ ലാബ് ഒരുക്കുന്നതിനായി ബി ആർസി യിൽ നിന്ന് കിട്ടിയ സാധന സാമഗ്രികൾ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ച്,ആറ്,ഏഴ് ക്ളാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.  കുട്ടികൾ  ഏറെ ഉത്സാഹത്തോടെ യാണ് പരിപാടിയിൽ പങ്കെടുത്തത്.ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ പ്രദർശിപ്പിച്ചു. കുട്ടികൾ സ്വയം നിർമ്മിച്ച ബാഗുകളിലാണ് വസ്തുക്കൾ കൊണ്ടുപോയത്. അധ്യാപികമാരായ ടി ജി ഗാല,വി എസ് ഗീത,പി വിന്ധ്യ,കെ ആർ ലീന എന്നീ അദ്ധ്യാപകരും  ചടങ്ങിൽ പങ്കെടുത്തു.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741880" എന്ന താളിൽനിന്ന് ശേഖരിച്ചത്