"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 23: വരി 23:
കുട്ടികൾ അനായാസമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് അവർക്ക് ഏറ്റവും സൗകര്യപ്രദമായ ഭാഷയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള ശേഷി നേടേണ്ടതുണ്ട്. ഇതോടൊപ്പം ഇന്റർനെറ്റിലേയ്ക്ക് വിവരങ്ങൾ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നതിലൂടെ പൊതു സമൂഹത്തിന്  ഈ വിവരങ്ങൾ ലഭ്യമാക്കാനും ഇന്റർനെറ്റ് സഞ്ചയത്തിൽ മറ്റ് ഭാഷാ വിഭവങ്ങൾ വർദ്ധിപ്പിക്കാനും കഴിയുന്നു.

മലയാളം / മറ്റ് ഭാഷയിൽ ടൈപ്പ് ചെയ്യാനുള്ള വിവിധ രീതികളുടെ പ്രചാരണം, സ്കൂൾ വിക്കി ലേഖനങ്ങളുടെ  സുപുഷ്ടീകരണം, മലയാള ലേഖനങ്ങളുടെ ഡിജിറ്റൈസേഷൻ, സ്കൂൾ വിക്കി പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള സ്വതന്ത്ര പ്രാദേശിക  ഭൂപടനിർമ്മാണം, പ്രാദേശിക ചരിത്ര രചന, പുതുക്കിയ ലേ ഔട്ടിൽ വ്യത്യസ്ത ഫോർമാറ്റുകളിൽ അവയുടെ പുന:പ്രസാധനം , ഈ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിക്കിമീഡിയ അടക്കമുള്ള പ്രസ്ഥാനങ്ങളുമായുള്ള സഹവർത്തിത്വം തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സാർത്ഥകമായി ഇടപെടാൻ സാധിക്കും. ഇത്തരത്തിലുള്ള നിരവധി സാധ്യതകളിലേയ്ക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുകയും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
മലയാളം / മറ്റ് ഭാഷയിൽ ടൈപ്പ് ചെയ്യാനുള്ള വിവിധ രീതികളുടെ പ്രചാരണം, സ്കൂൾ വിക്കി ലേഖനങ്ങളുടെ  സുപുഷ്ടീകരണം, മലയാള ലേഖനങ്ങളുടെ ഡിജിറ്റൈസേഷൻ, സ്കൂൾ വിക്കി പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള സ്വതന്ത്ര പ്രാദേശിക  ഭൂപടനിർമ്മാണം, പ്രാദേശിക ചരിത്ര രചന, പുതുക്കിയ ലേ ഔട്ടിൽ വ്യത്യസ്ത ഫോർമാറ്റുകളിൽ അവയുടെ പുന:പ്രസാധനം , ഈ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിക്കിമീഡിയ അടക്കമുള്ള പ്രസ്ഥാനങ്ങളുമായുള്ള സഹവർത്തിത്വം തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സാർത്ഥകമായി ഇടപെടാൻ സാധിക്കും. ഇത്തരത്തിലുള്ള നിരവധി സാധ്യതകളിലേയ്ക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുകയും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മലയാളം ടൈപ്പിംഗ് പരിശീലിപ്പിക്കുന്നു.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ‍ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീ‍ഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി.

<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740897" എന്ന താളിൽനിന്ന് ശേഖരിച്ചത്