ജി.എൽ..പി.എസ്. ഒളകര/ചരിത്രം (മൂലരൂപം കാണുക)
05:48, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
2017 ൽ സ്കൂളിന്റെ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചപ്പോൾ ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. ഇന്ന് ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യൻ നേവിയിലുൾപ്പടെ പലരും ഉന്നത ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്. | 2017 ൽ സ്കൂളിന്റെ നൂറാം വാർഷികം ഗംഭീരമായി ആഘോഷിച്ചപ്പോൾ ഉന്നത നിലയിലെത്തിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു മുഴുവൻ കാര്യങ്ങളിലും മുന്നിലുണ്ടായിരുന്നത്. സ്കൂളിലെ പഠനം കൊണ്ടുണ്ടായ നേട്ടങ്ങൾ അവരുടെ അനുഭവങ്ങൾ പങ്കുവെക്കലിലുമുണ്ടായിരുന്നു. ഇന്ന് ഒരുപാട് പൂർവ്വ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി ഉയർന്ന മേഖലയിൽ പ്രവർത്തിക്കുകയാണ്. ഇന്ത്യൻ നേവിയിലുൾപ്പടെ പലരും ഉന്നത ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്. | ||
ഇന്ന് സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉന്നത നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം ബെസ്റ്റ് പി.ടി.എ അവാർഡിന് അർഹരാണ്. വേങ്ങര സബ് ജില്ലയിൽ തുടർച്ചയായ വർഷങ്ങളിൽ നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ... | ഇന്ന് സ്കൂൾ പാഠ്യ-പാഠ്യേതര മേഖലയിൽ ഉന്നത നിലവാരത്തിലെത്തിയിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ മികച്ച ലോവർ പ്രൈമറി വിഭാഗം ബെസ്റ്റ് '''[https://ml.wikipedia.org/wiki/%E0%B4%85%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%95%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%83%E0%B4%B8%E0%B4%82%E0%B4%98%E0%B4%9F%E0%B4%A8 പി.ടി.എ]''' അവാർഡിന് അർഹരാണ്. വേങ്ങര സബ് ജില്ലയിൽ തുടർച്ചയായ വർഷങ്ങളിൽ നേട്ടം കരസ്ഥമാക്കുന്നു. ഇവയെല്ലാം നാട്ടുകാരുടെ, വിദ്യാർത്ഥികളുടെ, രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണങ്ങൾ കൊണ്ടാണ്. അത്തരം എല്ലാവിധ സഹായങ്ങളും തുടരട്ടെ... സ്കൂൾ ഇനിയും ഉയരങ്ങളിലെത്തട്ടെ... |