"ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
01:02, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→പൂന്തോട്ട നിർമ്മാണം
വരി 91: | വരി 91: | ||
==== പൂന്തോട്ട നിർമ്മാണം ==== | ==== പൂന്തോട്ട നിർമ്മാണം ==== | ||
വിദ്യാലയ സൗന്ദര്യവൽക്കരണത്തിൻറ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പൂന്തോട്ടം നിർമ്മിച്ച് പരിപാലിക്കുന്നുണ്ട്. സ്‍കൂൾ വരാന്തയിലും നൂറോളം ചട്ടികളിലും വരാന്തകളിൽ ഹാങ്ങിംങ്ങായും ധാരാളം ചെടികൾ പരിപാലിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ നനയ്‍ക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. രണ്ട് കെട്ടിടങ്ങൾക്കു മുന്നിലായി ലോണുകളും ഒരുക്കിയിട്ടുണ്ട്. പി.ടി.എ അംഗങ്ങളും ചെടികൾ പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധപതിപ്പിക്കുന്നു | |||
== '''ദിനാചരണങ്ങൾ''' == | == '''ദിനാചരണങ്ങൾ''' == |