എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം (മൂലരൂപം കാണുക)
22:43, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→കമ്പ്യൂട്ടർ വിദ്യാഭ്യാസം
വരി 35: | വരി 35: | ||
കമ്പ്യൂട്ടർ പ്രചാരത്തിലായതോടെ ബി എസ് എസ് കമ്പ്യൂട്ടർ സെന്ററിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്കു കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി പോന്നിരുന്നു. ശ്രീ പി ടി തോമസ് എം എൽ എ യുടെ 2004 - 2005 വർഷത്തെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ സ്കൂളിന് ലഭിക്കുകയുണ്ടായി. ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ 2006 - 2007, 2008 - 2008 വർഷങ്ങളിലെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് 6 കമ്പ്യൂട്ടറുകൾ സ്കൂളിനു ലഭിക്കുകയും, കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുകയും ചെയ്തു. പുതുതായി ക്രമീകരിച്ച ലാലിൻറെ ഉദ്ഘാടനം 2009 നവംബർ 16 നു ശ്രീ പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു. 2015 ൽ ശ്രീ ദേവസ്യാച്ചൻ പി എം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഏറിയാൽ രണ്ടു വർഷത്തേക്ക് ഉപയോഗ സാധ്യതയുണ്ടായിരുന്ന 21 ലാപ് ടോപുകൾ ന്യൂസിസ്റ്റാൻഡിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ മാസ്റ്ററുടെ മകളുടെ ഉൾപ്പെടുന്ന എം ബി എ വിദ്യാർത്ഥികൾ സ്കൂളിനു കൈമാറുകയുണ്ടായി. രണ്ടു വർഷക്കാലം അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. 2019 ൽ സംസ്ഥാന സർക്കാരിന്റെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ശ്രീ ജയ്സൺ ജോർജ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് 14 ലാപ്ടോപ്പുകളും, 14 സ്പീക്കറുകളും , 5 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ എടുത്തത്. | കമ്പ്യൂട്ടർ പ്രചാരത്തിലായതോടെ ബി എസ് എസ് കമ്പ്യൂട്ടർ സെന്ററിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്കു കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി പോന്നിരുന്നു. ശ്രീ പി ടി തോമസ് എം എൽ എ യുടെ 2004 - 2005 വർഷത്തെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ സ്കൂളിന് ലഭിക്കുകയുണ്ടായി. ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ 2006 - 2007, 2008 - 2008 വർഷങ്ങളിലെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് 6 കമ്പ്യൂട്ടറുകൾ സ്കൂളിനു ലഭിക്കുകയും, കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുകയും ചെയ്തു. പുതുതായി ക്രമീകരിച്ച ലാലിൻറെ ഉദ്ഘാടനം 2009 നവംബർ 16 നു ശ്രീ പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു. 2015 ൽ ശ്രീ ദേവസ്യാച്ചൻ പി എം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഏറിയാൽ രണ്ടു വർഷത്തേക്ക് ഉപയോഗ സാധ്യതയുണ്ടായിരുന്ന 21 ലാപ് ടോപുകൾ ന്യൂസിസ്റ്റാൻഡിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ മാസ്റ്ററുടെ മകളുടെ ഉൾപ്പെടുന്ന എം ബി എ വിദ്യാർത്ഥികൾ സ്കൂളിനു കൈമാറുകയുണ്ടായി. രണ്ടു വർഷക്കാലം അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. 2019 ൽ സംസ്ഥാന സർക്കാരിന്റെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ശ്രീ ജയ്സൺ ജോർജ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് 14 ലാപ്ടോപ്പുകളും, 14 സ്പീക്കറുകളും , 5 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ എടുത്തത്. | ||
'''ഫോട്ടോകളിലെ ഇന്നലകൾ'''<gallery mode="packed"> | === '''ഫോട്ടോകളിലെ ഇന്നലകൾ''' === | ||
<gallery mode="packed"> | |||
പ്രമാണം:29359 old 2.jpeg | പ്രമാണം:29359 old 2.jpeg | ||
പ്രമാണം:29359 old 3.jpeg | പ്രമാണം:29359 old 3.jpeg |