കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം (മൂലരൂപം കാണുക)
22:41, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം
വരി 27: | വരി 27: | ||
ഇങ്ങനെയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ നോട്ടീസ് ചിട്ടപ്പെടുത്തിയത് . | ഇങ്ങനെയായിരുന്നു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ നോട്ടീസ് ചിട്ടപ്പെടുത്തിയത് . | ||
ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</blockquote> | ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</blockquote> | ||
== '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == | == '''പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )''' == |