"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:
ഒരു അഭിപ്രായത്തോടോ   ഗവണ്മെന്റിന്റെ നയത്തോടോ ,  നിങ്ങൾക്ക് യോജിപ്പില്ലെങ്കിൽ  അത് പ്രകടിപ്പിക്കാനുള്ള വിശാലമായ അന്തരീക്ഷം ജനാധിപത്യത്തിൽ  ഉണ്ട്.ഇതാണ് ജനാതിപത്യത്തെ മറ്റു ആശയങ്ങളിൽ നിന്ന് വ്യത്യാസമാക്കുന്നത്. സ്കൂളിലെ 'ആസ്പയർ ' സിവിൽ സർവീസ് അക്കാദമിയിലെ വിദ്യാർത്ഥികളുമായി സുല്ലമുസ്സലാം സയൻസ് കോളേജ് സെമിനാർ ഹാളിൽ വെച്ച്  സംവദിക്കുകയായിരുന്നു . പദ്ധതിയുടെ ഭാഗമായുള്ള ' മീറ്റ് ദി ലെജൻഡ് ' പരിപാടിയിലാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%9F%E0%B4%BF._%E0%B4%AC%E0%B5%BD%E0%B4%B1%E0%B4%BE%E0%B4%82 ബൽറാം]  കുട്ടികളുമായി സംവദിച്ചത് . അക്രമ രാഷ്ട്രീയത്തെ കുറിച്ച് വിദ്യാർത്ഥികൾ  ചോദിച്ചപ്പോൾ, രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങൾക്കും , കൊലപതാകങ്ങൾക്കും ഒരു പരിധി വരെ കാരണം ആശയം തോൽക്കുന്ന സ്ഥലത്താണ് ആയുധം എടുക്കേണ്ടി വരുന്നത് എന്നും ,ജനാധിപത്യം എപ്പോഴും  സംവാദാ ത്മകമായിരിക്കണം അദ്ദേഹം കൂട്ടി ചേർത്തു.

== '''<u>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</u>''' ==
==='''<u>ആസ്പയർ അക്കാദമിക് ഉദ്ഘാടനം- ഡോ. ബാബു പോൾ ഐ.എ.എസ്</u>'''===
[[പ്രമാണം:48002-babu paul1.jpg|ഇടത്ത്‌|ലഘുചിത്രം]]

സ്കൂളിലെ സിവിൽസർവീസ് കോച്ചിംഗ് പദ്ധതിയായ 'ആസ്പയർ' ന്റെ അക്കാദമിക് പ്രോഗ്രാം ഉദ്ഘാടനം ഡോ. [https://ml.wikipedia.org/wiki/%E0%B4%A1%E0%B4%BF._%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%81_%E0%B4%AA%E0%B5%8B%E0%B5%BE ബാബു പോൾ] ഐ.എ.എസ് നിർവഹിച്ചു. കഠിനാധ്വാനവും നിരന്തര വായനയിലൂടെയും ഉള്ള പഠനവുമാണ് ജീവിതവിജയത്തിന് ആധാരം എന്ന് അദ്ദേഹം പറഞ്ഞു. ഓരോ വർഷവും നേരത്തെ നിശ്ചയിക്കപ്പെട്ട 25 അവധി ദിവസങ്ങളിലാണ് ആസ്പയർ ക്ലാസുകൾ നടക്കുന്നത്. ദേശീയ-അന്തർദേശീയ മത്സര പരീക്ഷകൾക്ക് കുട്ടികളെ സജ്ജമാക്കുന്ന രീതിയിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസുകളിൽ തുടർച്ചയായി ആറു വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ആസ്പയർ.

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735703" എന്ന താളിൽനിന്ന് ശേഖരിച്ചത്