സെന്റ് മേരീസ് എൽ പി എസ് മതിലകം (മൂലരൂപം കാണുക)
15:29, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 164: | വരി 164: | ||
ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി. | ഈ യാദ്യശ്ചിക സാഹചര്യത്തിലും കൂട്ടുകാരിക്ക് രോഗാവസ്ഥയിൽ കൈത്താങ്ങായി സെന്റ്മേരീസിലെ കുഞ്ഞുമക്കൾ……….. ക്യാൻസറിനെ അതിജീവിച്ച 4 Bയിലെ തേജശ്രീ എന്ന കൊച്ചു മിടുക്കിയെയാണ് എല്ലാവരും തിരികെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുകയറ്റിയത് ………………… മൊബൈൽ ഇല്ലാതെ വിഷമിച്ച തന്റെ കൂട്ടുകാരിക്ക് ആഗ്രഹിച്ച സൈക്കിൾ വാങ്ങാതെ സഹായിച്ച 4 Bയിലെ സജ കുട്ടികൾക്ക് മാതൃകയായി. വിഷരഹിത പച്ചക്കറികൾ നമ്മുടെ വീടുകളിൽ തന്നെ .... എന്ന തിരിച്ചറിവോടെ ഈ സാഹചര്യത്തിൽ കുഞ്ഞു മക്കൾ കൊച്ചു കൊച്ചു കൃഷികളിൽ രക്ഷിതാക്കൾക്കൊപ്പം കുട്ടികർഷകരായി. | ||
'''മക്കൾക്കൊപ്പം (വെ ബ്ബിനാർ)''' | |||
വീട്ടകങ്ങൾ ക്ലാസ്മുറികളായി മാറിയ ഈ സാഹചര്യത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും , ശുഭപ്രതീക്ഷകളും നൽകി , ഓൺലൈൻ ദുരുപയോഗങ്ങളെ മാറ്റി നിർത്തി രക്ഷിതാക്കൾക്ക് എങ്ങനെ തന്റെ കുട്ടിയുടെ കൂട്ടുകാരാകാം, എങ്ങനെ കുട്ടികളെ ഫലപ്രദമായി ശാസിക്കാം , കൈകാര്യം ചെയ്യാം, അംഗീകരിക്കാം , പഠന കാര്യങ്ങളിൽ ഒപ്പം കൂടും എന്നതിനെയെല്ലാം ലക്ഷ്യം വച്ചുകൊണ്ടുള്ള ഒരു ക്ലാസ് അല്ലെങ്കിൽ പ്രവർത്തനപദ്ധതിയാണ് മക്കൾക്കൊപ്പം.... വിദ്യാലയത്തിലെ ഓരോ ഡിവിഷനിലും പ്രതിഭാധനരാണ് ക്ലാസെടുക്കാൻ എത്തിയത്. ഗൂഗിൾ മീറ്റ് ലൂടെ സംഘടിപ്പിച്ച ഈ വെ ബ്ബിനാർ ന് രക്ഷിതാക്കളുടെ പൂർണ്ണപിന്തുണയും പ്രശംസയും നേടാനായി . | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== |