"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 67: വരി 67:
=== '''ആരോഗ്യം സമ്പത്ത്''' ===
=== '''ആരോഗ്യം സമ്പത്ത്''' ===
[[പ്രമാണം:15016 sp9.jpeg|300px|right]]
[[പ്രമാണം:15016 sp9.jpeg|300px|right]]
   വെള്ളമുണ്ട ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് സാർ മുഴുവൻ കേഡറ്റുകൾക്കും " ആരോഗ്യവും ശുചിത്വവും "
   വെള്ളമുണ്ട ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.രാജേഷ് സാർ മുഴുവൻ കേഡറ്റുകൾക്കും " ആരോഗ്യവും ശുചിത്വവും "എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നൽകുകയുണ്ടായി.
എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നൽകുകയുണ്ടായി.




വരി 136: വരി 135:
=== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി -ക്രിസ്തുമസ് ക്യാമ്പ് 2021''' ===
=== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി -ക്രിസ്തുമസ് ക്യാമ്പ് 2021''' ===
[[പ്രമാണം:15016_s6.jpg|300px|right|]]
[[പ്രമാണം:15016_s6.jpg|300px|right|]]
ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീ . ജംഷീർ കുനിങ്ങാരത്ത് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധ. പി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഷജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ. തോമസ് പി.സി. 2020 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.പി.സി. വിദ്യാർഥികളെ അനുമോദിച്ചു. എസ്.സി. പി.ഒ. ശ്രീ. റോയ്സൺ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. നാസർ .സി, സീനിയർ അധ്യാപകൻ ശ്രീ.വി.കെ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.പി.ഒ. ശ്രീ. സജേഷ്.സി. നന്ദി രേഖപ്പെടുത്തി.
ദ്വിദിന ക്രിസ്തുമസ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശ്രീ . ജംഷീർ കുനിങ്ങാരത്ത് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധ. പി കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.റ്റി.എ പ്രസിഡണ്ട് ശ്രീ ടി.കെ മമ്മൂട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ. ഷജു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ. തോമസ് പി.സി. 2020 മാർച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്.പി.സി. വിദ്യാർഥികളെ അനുമോദിച്ചു. എസ്.സി. പി.ഒ. ശ്രീ. റോയ്സൺ ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. നാസർ .സി, സീനിയർ അധ്യാപകൻ ശ്രീ.വി.കെ പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.പി.ഒ. ശ്രീ സജേഷ്.സി. നന്ദി രേഖപ്പെടുത്തി.


        ദ്വിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നൽകുകയുണ്ടായി. ദൃശ്യപാഠം വീഡിയോ അവതരണവും, ഡി.ഐ ശ്രീ റോയ്സൺ ജോസഫ്,  എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി.റ്റി., പരേഡ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.
        ദ്വിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ് നൽകുകയുണ്ടായി. ദൃശ്യപാഠം വീഡിയോ അവതരണവും, ഡി.ഐ ശ്രീ റോയ്സൺ ജോസഫ്,  എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ പി.റ്റി., പരേഡ് എന്നിവയിൽ പരിശീലനം നൽകുകയും ചെയ്തു.
വരി 142: വരി 141:
===  '''പി.റ്റി. & പരേഡ്''' ===
===  '''പി.റ്റി. & പരേഡ്''' ===
[[പ്രമാണം:15016 s5.jpg|300px|right]]
[[പ്രമാണം:15016 s5.jpg|300px|right]]
എസ്.പി. സി.യുടെ ഭാഗമായുള്ള പി.റ്റി.& പരേഡ് പ്രവർത്തനങ്ങൾക്ക് ഡി.ഐ. ശ്രീ. റോയ്സൺ ജോസഫ്, എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ആഴ്ച്ചയിൽ രണ്ടു ദിവസം പരിശീലനം നൽകി വരുന്നു.
എസ്.പി. സി.യുടെ ഭാഗമായുള്ള പി.റ്റി.& പരേഡ് പ്രവർത്തനങ്ങൾക്ക് ഡി.ഐ. ശ്രീ റോയ്സൺ ജോസഫ്, എ.ഡി.ഐ ശ്രീമതി. വിജയലക്ഷ്മി എന്നിവർ ചേർന്ന് ആഴ്ച്ചയിൽ രണ്ടു ദിവസം പരിശീലനം നൽകി വരുന്നു.




വരി 152: വരി 151:
=== ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് ===
=== ലഹരി വിരുദ്ധ സന്ദേശവുമായി ഫ്ലാഷ് മോബ് ===
[[പ്രമാണം:15016_fl15.jpg|ലഘുചിത്രം|300px|right|]]
[[പ്രമാണം:15016_fl15.jpg|ലഘുചിത്രം|300px|right|]]
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ അണിചേരാം പോരാടാം എന്ന സന്ദേശവുമായി വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 2018 ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നിരവിൽപുഴ ,കോറോം, മക്കിയാട്, വെള്ളമുണ്ട ,പുളിഞ്ഞാൽ ,മൊതക്കര, നാലാം മൈൽ, തരുവണ, എട്ടേനാൽ, എന്നീ സ്ഥലങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത് . പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ30 ന് 3 മണിക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.: പി.എ .ബാബു നിർവഹിച്ചു. മാനന്തവാടി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ടി.എം.കാസിം ലഹരിവിരുദ്ധ സന്ദേശം നൽകി. വിവിധ സ്ഥലങ്ങളി‍ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:ആൻഡ്രൂസ് ജോസഫ്,മെ൩ർ ശ്രീ: എ.ജോണി, വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ ,പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്,വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ.മമ്മൂട്ടി,ഹെഡ്മിസ്റ്റ്രസ് ശ്രീമതി സുധ പി .കെ, മമ്മു ഹാജി തരുവണ തുടങ്ങിയവർ സംസാരിച്ചു.
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ അണിചേരാം പോരാടാം എന്ന സന്ദേശവുമായി വിവിധ സ്ഥലങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 2018 ഏപ്രിൽ 30, മെയ് 1 തീയ്യതികളിൽ നിരവിൽപുഴ ,കോറോം, മക്കിയാട്, വെള്ളമുണ്ട ,പുളിഞ്ഞാൽ ,മൊതക്കര, നാലാം മൈൽ, തരുവണ, എട്ടേനാൽ, എന്നീ സ്ഥലങ്ങളിലാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത് . പരിപാടിയുടെ ഉദ്ഘാടനം ഏപ്രിൽ 30ന് 3 മണിക്ക് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.: പി.എ .ബാബു നിർവഹിച്ചു. മാനന്തവാടി ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.ടി.എം.കാസിം ലഹരിവിരുദ്ധ സന്ദേശം നൽകി. വിവിധ സ്ഥലങ്ങളി‍ൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ:ആൻഡ്രൂസ് ജോസഫ്,മെ൩ർ ശ്രീ: എ.ജോണി, വെള്ളമുണ്ട പോലീസ് സബ് ഇൻസ്പെക്ടർ ,പി.ടി.എ പ്രസിഡണ്ട് ശ്രീ പ്രേം പ്രകാശ്, വൈസ് പ്രസിഡണ്ട് ശ്രീ: ടി.കെ.മമ്മൂട്ടി, ഹെഡ്മിസ്റ്റ്രസ് ശ്രീമതി സുധ പി .കെ, മമ്മു ഹാജി തരുവണ തുടങ്ങിയവർ സംസാരിച്ചു.




3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735312" എന്ന താളിൽനിന്ന് ശേഖരിച്ചത്