Jump to content

"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
<font size = 5><font color = green>1 ഗണിതശാസ്ത്രക്ലബ്ബ്'''</font size></font color >.  
<font size = 5><font color = green>1 ഗണിതശാസ്ത്രക്ലബ്ബ്'''</font size></font color >.  


മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.
മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.Sponser.THOMSON J KURAVAKKATTU


<font size = 5><font color = green>'''2. ഐ. റ്റി. ക്ലബ്ബ്'''</font size></font color >.
<font size = 5><font color = green>'''2. ഐ. റ്റി. ക്ലബ്ബ്'''</font size></font color >.


ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു.  
ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം  
ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. Sponser.GEORGE T GEORGE


<font size = 5><font color = green>'''3. ശാസ്ത്രക്ലബ്ബ് '''</font size></font color >.
<font size = 5><font color = green>'''3. ശാസ്ത്രക്ലബ്ബ് '''</font size></font color >.


വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. Sponser.SMITHA JOHN


<font size = 5><font color = green>'''4. സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >.
<font size = 5><font color = green>'''4. സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >.


ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവര്‍ഷത്തില്‍ പ്രാദേശികചരിത്രരചനാമല്‍സരത്തില്‍ അപര്‍ണ്ണ അരുണ്‍ (10), വാര്‍ത്തവായനമത്സരത്തില്‍ പ്രസീന വി. പി. (9), എന്നീകുട്ടികള്‍ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. Sponser.JOYMMA SEBASTIAN


<font size = 5><font color = green>'''5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >.     


കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.Sponser.BIJI CHERIAN


<font size = 5><font color = green>'''6. വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >.     
<font size = 5><font color = green>'''6. വിദ്യാരംഗം കലാസാഹിത്യവേദി '''</font size></font color >.     


വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ ലയ രാജ്, ഗൗരിലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  
വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. Sponser.GRACY PAUL


<font size = 5><font color = green>'''7. ഐ. ഇ. ഡി. സി. '''</font size></font color >.     
<font size = 5><font color = green>'''7. ഐ. ഇ. ഡി. സി. '''</font size></font color >.     
വരി 96: വരി 97:
<font size = 5><font color = green>'''8. സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''8. സ്പോര്‍ട്സ് ക്ലബ്ബ് '''</font size></font color >.     


കായികാദ്ധ്യാപകന്‍ ശ്രീJohnson Joseph നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.
കായികാദ്ധ്യാപകന്‍ ശ്രീJohnson Joseph നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. Kalloorkad ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.
[
Sponser.JOHNSON JOSEPH
 
<font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >.     


കൂത്താട്ടുകുളം ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.  
ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളില്‍  മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.  
 
Sponser.FRANCIS K S
<font size = 5><font color = green>'''10. J R C'''</font size></font color >.
<font size = 5><font color = green>'''10. J R C'''</font size></font color >.


വരി 112: വരി 112:


<font size = 5><font color = green>'''12. ഔഷധവൃക്ഷോദ്യാനം'''</font size></font color >.
<font size = 5><font color = green>'''12. ഔഷധവൃക്ഷോദ്യാനം'''</font size></font color >.


== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173485" എന്ന താളിൽനിന്ന് ശേഖരിച്ചത്