"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 379: വരി 379:
===വയൽചുള്ളി ===
===വയൽചുള്ളി ===
<p align="justify">
<p align="justify">
കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി അഥവാ നീർച്ചുള്ളി. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും.മൂത്രാശയ രോഗങ്ങൾക്കും ഉത്തമമാണ്. വയൽച്ചുള്ളി വേര്, കല്ലൂർവഞ്ചി വേര്, ഞെരിഞ്ഞിൽ, തഴുതാമ വേര് ഇവ ഓരോന്നും 15ഗ്രാം വീതം ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100 മില്ലി വീതം തേൻ മേമ്പൊടി ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ മൂത്രം ചുടീൽ, മൂത്രത്തിൽ പഴുപ്പ് തുടങ്ങി മൂത്ര സംബന്ധമായ രോഗങ്ങളെല്ലാം മാറും.ഈ വെള്ളം തുടർച്ചയായി കുടിച്ചാൽ വൃക്കരോഗങ്ങൾ പ്രതിരോധിക്കാം. വയൽച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേർത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാൽ നീരിന് ശമനമുണ്ടാകും. (കാൽമുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടർച്ചയായി ഏഴുദിവസം തേച്ചാൽ നീര് പൂർണമായും ശമിക്കും.പത്തുഗ്രാം വയൽച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നിത്യവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും. വയൽച്ചുള്ളി ഇല, വേര്, തണ്ട്, വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതിൽ നിന്ന് 100 മില്ലി കഷായമെടുത്ത് മേൽപ്പറഞ്ഞ പൊടി 5 ഗ്രാം ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് പൂർണമായും ഭേദമാകും</p>
കേരളത്തിലെ വയൽത്തടങ്ങളിലും തോട്ടു‌‌വക്കിലുമൊക്കെ സുലഭമായി കണ്ടുവരുന്ന ഒരു ഏകവർഷസസ്യമാണ്‌ വയൽച്ചുള്ളി അഥവാ നീർച്ചുള്ളി. നിറയെ മുള്ളുകളുള്ള ഈ ചെടിയുടെ പൂക്കൾ നീലനിറമുള്ളതാണ്‌. വേര്, ഇല, വിത്ത് എന്നിവ ആയുർവേദമരുന്നുകളിൽ ഉപയോഗിക്കുന്നു.മൂത്ര വിസർജനത്തെ ഉത്തേജിപ്പിക്കുന്നു, വാതത്തെ അകറ്റുന്നു. വയൽചുള്ളിയില ഉപ്പേരിയാക്കിയും വയൽചുള്ളി സമൂലം കഷായമാക്കിയും സേവിച്ചാക്കാറുണ്ട്. വാതം, മഞ്ഞപ്പിത്തം, കരൾ സംബന്ധ തകരാറുകൾ തുടങ്ങിയവയ്ക്ക് ഔഷധമായും ഉപയോഗിക്കാറുണ്ട്. ആസ്ത്മയ്ക്ക് ഇവയുടെ വിത്ത് പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കാറുണ്ട്. വിത്ത് പൊടിച്ച് പാലിൽ കലർത്തി പഞ്ചസാരയും ചേർത്ത് കഴിച്ചാൽ പുരുഷലൈംഗിക ശേഷി വർദ്ധിക്കും. വയൽച്ചുള്ളിയുടെ ഇലയും ഇളം തണ്ടും കാടിയിലരച്ച് സമം ഇന്തുപ്പും ചേർത്ത് കുഴച്ച് നീരുള്ള ഭാഗത്ത് തേച്ചാൽ നീരിന് ശമനമുണ്ടാകും. (കാൽമുട്ടിനു കീഴെ രക്തവാതം കൊണ്ടുണ്ടാകുന്ന നീരിന് പ്രത്യേകിച്ചും) തുടർച്ചയായി ഏഴുദിവസം തേച്ചാൽ നീര് പൂർണമായും ശമിക്കും.പത്തുഗ്രാം വയൽച്ചുള്ളി സമൂലമെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നിത്യവും കുടിച്ചാൽ രക്തശുദ്ധിയുണ്ടാകും. വയൽച്ചുള്ളി ഇല, വേര്, തണ്ട്, വിത്ത് ഇവ ഉണക്കിപ്പൊടിക്കുക. തഴുതാമ വേര് 60 ഗ്രാം എടുത്ത് ഒന്നര ലിറ്റർ വെള്ളത്തിൽ വെന്ത് 400 മില്ലിയായി വറ്റിച്ച് ഇതിൽ നിന്ന് 100 മില്ലി കഷായമെടുത്ത് മേൽപ്പറഞ്ഞ പൊടി 5 ഗ്രാം ചേർത്ത് ദിവസം രണ്ടു നേരം സേവിച്ചാൽ ശരീരത്തിലെ നീര് പൂർണമായും ഭേദമാകും</p>


===അമുക്കുരം (അശ്വഗന്ധ)===
===അമുക്കുരം (അശ്വഗന്ധ)===
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734146" എന്ന താളിൽനിന്ന് ശേഖരിച്ചത്