"ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഒരു വിദ്യാലയം ഏറ്റവും മികച്ചതായി രേഖപ്പെടുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
      ഞങ്ങളുടെ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം എല്ലാവിധ അനുകൂലനങ്ങളും സമഞ്ജസമായി സമ്മേളിപ്പിച്ച് ഓരോ പ്രവർത്തനവും വിജയകരം ആക്കുക എന്ന ദൗത്യം കാലാകാലങ്ങളായി ഓരോ അധ്യാപകരും അതോടൊപ്പം അവരുടെ വിദ്യാർത്ഥികളും ശിരസാവഹിച്ച് വരുന്നു.. അക്കാദമിക പ്രവർത്തനങ്ങളിൽ ഈ കൂട്ടായ്മ ഭൂരിഭാഗം അവസരങ്ങളിലും വിജയം കണ്ടിട്ടുണ്ട്..

      അനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനി ടയിൽ കുട്ടികളുടെ പരിപൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്.. അങ്ങനെ കുട്ടികളുടെ മനസ്സുകൾ കീഴടക്കിയ അനേകം പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾതല തെരഞ്ഞെടുപ്പ്.. തികച്ചും പരമ്പരാഗതമായ രീതിയിൽ ഉള്ള തെരഞ്ഞെടുപ്പുകൾ ഈ വിദ്യാലയങ്ങളിൽ കാലാകാലങ്ങളായി നടന്നിട്ടുണ്ട്.. കാലത്തിനനുസരിച്ചുള്ള മാറ്റം നമ്മുടെ രാജ്യത്തിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലോ.. ഈ മാറ്റം കുട്ടികൾക്ക് കൂടി അനുഭവവേദ്യമാ ക്കുന്നതിനും, അവരുടെ ഭാവി തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുന്നതിനും ഞങ്ങൾ തീരുമാനിച്ചിരുന്നു..
      അനേകം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനി ടയിൽ കുട്ടികളുടെ പരിപൂർണ്ണമായ പങ്കാളിത്തം ഉറപ്പാക്കുവാൻ വിവിധ കാലഘട്ടങ്ങളിലെ അധ്യാപകർ ശ്രദ്ധിച്ചിട്ടുണ്ട്.. അങ്ങനെ കുട്ടികളുടെ മനസ്സുകൾ കീഴടക്കിയ അനേകം പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾതല തെരഞ്ഞെടുപ്പ്.. തികച്ചും പരമ്പരാഗതമായ രീതിയിൽ ഉള്ള തെരഞ്ഞെടുപ്പുകൾ ഈ വിദ്യാലയങ്ങളിൽ കാലാകാലങ്ങളായി നടന്നിട്ടുണ്ട്.. കാലത്തിനനുസരിച്ചുള്ള മാറ്റം നമ്മുടെ രാജ്യത്തിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടല്ലോ.. ഈ മാറ്റം കുട്ടികൾക്ക് കൂടി അനുഭവവേദ്യമാ ക്കുന്നതിനും, അവരുടെ ഭാവി തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുന്നതിനും ഞങ്ങൾ തീരുമാനിച്ചിരുന്നു..<gallery>
പ്രമാണം:14871 2022 schoolelection hitech 9.jpg
പ്രമാണം:14871 2022 schoolelection hitech 2.jpg
പ്രമാണം:14871 2022 schoolelection hitech 6.jpg
പ്രമാണം:14871 2022 schoolelection hitech 1.jpg
പ്രമാണം:14871 2022 schoolelection hitech 3.jpg
പ്രമാണം:14871 2022 schoolelection hitech 7.jpg
പ്രമാണം:14871 2022 schoolelection hitech 8.jpg
പ്രമാണം:14871 2022 schoolelection hitech 10.jpg
പ്രമാണം:14871 2022 schoolelection hitech 13.jpg
പ്രമാണം:14871 2022 schoolelection hitech 4.jpg
പ്രമാണം:14871 2022 schoolelection hitech 11.jpg
</gallery>
 
അതിനെ തുടർന്ന് ഹൈടെക് രീതിയിലുള്ള തെരഞ്ഞെടുപ്പ് സമ്പ്രദായം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി ഒരു മിനി ഹൈടെക് തെരഞ്ഞെടുപ്പ് സമ്പ്രദായം വിവിധ വർഷങ്ങളിൽ ഞങ്ങൾ ആവിഷ്കരിച്ചു.. കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പു രീതി ആവിഷ്കരിച്ചത് ഇതിന്റെ പശ്ചാത്തലത്തിലാണ്.. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ നിയമിക്കുകയും, വോട്ടർപട്ടിക ഉണ്ടാക്കുകയും, അനുയോജ്യമായ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കമ്പ്യൂട്ടർ വഴി വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ആധുനിക സമ്പ്രദായം ഞങ്ങളും ആവിഷ്കരിച്ചു... വോട്ടർമാരെ തിരിച്ചറിയുകയും, മഷി പുരട്ടുകയും, ഇലക്ട്രോണിക് വോട്ടിംഗ് രീതി പിന്തുടരുകയും ഒക്കെ അടങ്ങിയ സമഗ്രമായ ആധുനിക തെരഞ്ഞെടുപ്പ് സമ്പ്രദായം ഞങ്ങളുടെ വിദ്യാലയത്തിലും പല വർഷങ്ങളിലായി ആവിഷ്കരിക്കുക യുണ്ടായി..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1733341" എന്ന താളിൽനിന്ന് ശേഖരിച്ചത്