"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:26, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→2020-21 വർഷത്തെ പ്രവർത്തനങ്ങൾ
(ചെ.)No edit summary |
(ചെ.) (→2020-21 വർഷത്തെ പ്രവർത്തനങ്ങൾ) |
||
വരി 260: | വരി 260: | ||
*'''നേർകാഴ്ച്ച*''' | *'''നേർകാഴ്ച്ച*''' | ||
കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു. നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന യും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു[[പ്രമാണം:StmarysCorona4.jpeg|ലഘുചിത്രം|ഇടത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona4.jpeg|261x261ബിന്ദു]][[പ്രമാണം:StmarysCorona2.png|ലഘുചിത്രം|വലത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona2.png|265x265ബിന്ദു]][[പ്രമാണം:StmarysJoicy.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysJoicy.png| | കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു. നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന യും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു[[പ്രമാണം:StmarysCorona4.jpeg|ലഘുചിത്രം|ഇടത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona4.jpeg|261x261ബിന്ദു]][[പ്രമാണം:StmarysCorona2.png|ലഘുചിത്രം|വലത്ത്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysCorona2.png|265x265ബിന്ദു]][[പ്രമാണം:StmarysJoicy.png|ലഘുചിത്രം|നടുവിൽ|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:StmarysJoicy.png|284x284px]] | ||
*'''ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''. | *'''ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം'''. | ||
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയുള്ള തൽസമയ സംപ്രേക്ഷണം സെൻമേരിസ് സി ജി എച്ച് എസ് സ്കൂളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി.പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് തന്നെ വിശിഷ്ടാതിഥികൾ എത്തിച്ചേരുകയും മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി മേഘ കെ.എ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ഗ്രേസി ടീച്ചർ, മദർ സിസ്റ്റർ ലിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ.പി.,ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കറിയ എന്നിവരെ സഹർഷം സ്വാഗതം ചെയ്തു.ഉടനെതന്നെ തൽസമയ വീഡിയോ കോൺഫറൻസ് എസ് ഐ ടി സി അധ്യാപകരായ ശ്രീമതി സപ്ജ്ഞ, ശ്രീമതി മറിയാമ്മ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കുട്ടികളുടെ.യും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു .കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി. കേരളത്തിൻറെ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതു സമൂഹവുമായി പങ്കു വെച്ചു . വേദിയിൽ സന്നിഹിതരായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു. | ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയുള്ള തൽസമയ സംപ്രേക്ഷണം സെൻമേരിസ് സി ജി എച്ച് എസ് സ്കൂളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി.പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് തന്നെ വിശിഷ്ടാതിഥികൾ എത്തിച്ചേരുകയും മീറ്റിംഗ് [[പ്രമാണം:Stmarys57.jpg|thumb|stmarys57|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys57.jpg|213x213ബിന്ദു]]ആരംഭിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി മേഘ കെ.എ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ഗ്രേസി ടീച്ചർ, മദർ സിസ്റ്റർ ലിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ.പി.,ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കറിയ എന്നിവരെ സഹർഷം സ്വാഗതം ചെയ്തു.ഉടനെതന്നെ തൽസമയ വീഡിയോ കോൺഫറൻസ് എസ് ഐ ടി സി അധ്യാപകരായ ശ്രീമതി സപ്ജ്ഞ, ശ്രീമതി മറിയാമ്മ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കുട്ടികളുടെ.യും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു .കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി. കേരളത്തിൻറെ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതു സമൂഹവുമായി പങ്കു വെച്ചു . വേദിയിൽ സന്നിഹിതരായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു. | ||
[[പ്രമാണം:Stmarys56.jpg|thumb|stmarys56|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys56.jpg| | [[പ്രമാണം:Stmarys56.jpg|thumb|stmarys56|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Stmarys56.jpg|284x284px]]'''ബ്രേക്ക് ദ ചെയിൻ''' | ||
കോവിഡ് 19ൻ്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾകുട്ടികളെ ബ്രേക്ക് ചെയിൻ ക്യാമ്പയിൻൻ്റെ ഭാഗമായി അംബാസിഡർമാർ ആക്കുന്നത് സംബന്ധിച്ച് തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ചേർന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളും ബോധവൽക്കരണവും നൽകി.കുട്ടികൾ വീടുകളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതു മായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം വീഡിയോ ബോധവൽക്കരണ നിർമ് മാണം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും നിയമേരിയും യുപിയിൽ നിന്നും ഷംന കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു .വീഡിയോ നിർമാണ വിഭാഗത്തിൽ ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും യുപി വിഭാഗത്തിൽ നിന്നും അശ്വിൻ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. | കോവിഡ് 19ൻ്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾകുട്ടികളെ ബ്രേക്ക് ചെയിൻ ക്യാമ്പയിൻൻ്റെ ഭാഗമായി അംബാസിഡർമാർ ആക്കുന്നത് സംബന്ധിച്ച് തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ചേർന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളും ബോധവൽക്കരണവും നൽകി.കുട്ടികൾ വീടുകളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതു മായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം വീഡിയോ ബോധവൽക്കരണ നിർമ് മാണം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും നിയമേരിയും യുപിയിൽ നിന്നും ഷംന കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു .വീഡിയോ നിർമാണ വിഭാഗത്തിൽ ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും യുപി വിഭാഗത്തിൽ നിന്നും അശ്വിൻ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു. |