Jump to content

"വയലാർ ബി വി ഗവ. എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,520 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 103: വരി 103:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
 
#
🌷K R ഗൗരിയമ്മ
#
 
1957 ൽ E M S ൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന K R ഗൗരിയമ്മ വയലാർ B V L P S ലാണ് അവരുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കിയത് എന്നത് സ്കൂളിന് എന്നന്നേക്കും അഭിമാനകരമായ കാര്യമാണ്. ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ K A രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്.സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം മഹാരാജാസ് കോളേജിൽ നിന്നും B A ബിരുദവും തുടർന്ന് നിയമബിരുദവും കരസ്ഥമാക്കി.1957 ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് T V തോമസും ഗൗരിയമ്മയും വിവാഹിതരായി.വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ മൂലം ബുദ്ധിമുട്ടിയിരുന്ന ഗൗരിയമ്മ 2021 മെയ് മാസം 11 ന് തിരുവനന്തപുരത്തെ P R S ആശുപത്രിയിൽ വച്ച് അന്തരിച്ചു.
 
🌷 N R കൃഷ്ണൻ വക്കീൽ, G മാധവൻ IAS, ഇപ്പോഴത്തെ ഗവ: പ്ലീഡർ P G ലെനിൻ, അഡ്വ R P ഷേണായ് എന്നിങ്ങനെ നിരവധി പ്രമുഖർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ടെന്നത് വളരെ അഭിമാനകരമാണ്.
 
==വഴികാട്ടി==
==വഴികാട്ടി==
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
ചേർത്തലക്കും തുറവൂരിനും ഇടക്കുള്ള വയലാർ റെയിൽവെ സ്റ്റേഷനിൽ നിന്നും 750 മീ പടിഞ്ഞാറോട്ട് സഞ്ചരിച്ച് സ്കൂളിൽ എത്താവുന്നതാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732557" എന്ന താളിൽനിന്ന് ശേഖരിച്ചത്