"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
07:19, 11 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച് 2022→തോണിക്കടവ്
വരി 37: | വരി 37: | ||
== തോണിക്കടവ് == | == തോണിക്കടവ് == | ||
മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വർഷകാലത്തു കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. | മുക്കത്തുനിന്നും കൂടരഞ്ഞിയിലേക്കുള്ള യാത്രാ മധ്യേ ഇരുവഴിഞ്ഞിപ്പുഴ കടക്കേണ്ടതായിട്ടുണ്ട്. ഈ പുഴയിൽ വേനൽക്കാലത്തു നീരൊഴുക്ക് കുറവും, മഴക്കാലത്തു വെള്ളപ്പൊക്കവും പതിവാണ്. കടവുകടക്കുവാൻ ഇന്നത്തെ പോലെ പാലങ്ങൾ ഇല്ലായിരുന്നു. കടത്തുകടക്കുവാൻ വർഷകാലത്തു കടത്തുതോണിയെ ആശ്രയിക്കേണ്ടാതായി വരും. വേനൽക്കാലത്തു കടവ് ഇറങ്ങി കടക്കുന്നതിനുപോലും ചിലർ കൂലിവാങ്ങിയതും പഴങ്കഥയാണ്. | ||