"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:

== ഉച്ചഭക്ഷണ പദ്ധതി നിർവഹണം ==
== ഉച്ചഭക്ഷണ പദ്ധതി നിർവഹണം ==
        കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത്  എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ.. വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു...
        കേന്ദ്ര ഗവൺമെൻറിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ വിദ്യാലയങ്ങളിലും ഉള്ള ഒന്നു മുതൽ എട്ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൗജന്യമായ രീതിയിൽ ഉച്ചഭക്ഷണം നൽകുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണല്ലോ... ഒരു പ്രദേശങ്ങളിലും കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്നും കൊഴിഞ്ഞു പോകരുത്  എന്ന ഒരു പ്രഖ്യാപിത ലക്ഷ്യം കൂടി ഇതിനു പിന്നിൽ ഉണ്ടല്ലോ.. വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കഞ്ഞിയും പയറും എന്ന യാഥാർത്ഥ്യത്തിൽ നിന്ന്, വിഭവസമൃദ്ധമായ ഒരു സദ്യ എന്ന തലത്തിലേക്ക് ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ഉച്ചഭക്ഷണ മെനു മാറിയിരിക്കുന്നു... ഇതിന് അവലംബമായി വിവിധ കാലഘട്ടങ്ങളിൽ നൽകുന്ന നിർദ്ദേശങ്ങൾ ശിരസാവഹിച്ചു കൊണ്ടുതന്നെ ഞങ്ങളുടെ കൊച്ചു സ്കൂളിലും കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെട്ടു വരുന്നു...     [[ജി.യു.പി.എസ് മുഴക്കുന്ന്/ഉച്ചഭക്ഷണ പദ്ധതി നിർവഹണം|'''കൂടുതൽ അറിയാൻ'''>>>>]]

ഭക്ഷണം വെക്കുവാനുള്ള അടുക്കളയും അനുബന്ധ പരിസരങ്ങളും വളരെയധികം സ്ഥലപരിമിതി അനുഭവിക്കുന്ന ഒരു ഇടമാണ് ഞങ്ങൾക്കുള്ളത്... ഭക്ഷണം പാചകം ചെയ്യുക മാത്രമല്ല, അത് വിതരണം ചെയ്യുവാനുള്ള സ്ഥലവും സൗകര്യങ്ങളും അതിനേക്കാൾ കുറവാണ്...  നാനൂറോളം കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുകയും, അത് ഭംഗിയായി വിതരണം ചെയ്യുകയും, സ്വസ്ഥമായിരുന്ന് കഴിക്കുകയും ചെയ്യുവാൻ ഉള്ള സ്ഥലം നിലവിൽ ഉണ്ടാവുകയും ചെയ്യുക എന്നത് ഒരു അനുഗ്രഹ പ്രദമായി കാര്യമാണ്.. പക്ഷേ ഇത്തരം കാര്യങ്ങളെ സംബന്ധിച്ചെടുത്തോളം ഞങ്ങളുടെ സ്ഥാപനം വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നു... വിശാലമായ ഒരു ഒരു അടുക്കളയും, ഊട്ടുപുരയും നിലവിലില്ല.. ഈ പരിമിതികൾക്കുള്ളിൽ നിന്നാണ് ഈ വിദ്യാലയത്തിൽ ഉച്ചഭക്ഷണ പദ്ധതി നിർവഹിക്കപ്പെടുന്നത്.. ഗവൺമെന്റ് നിർദ്ദേശാനുസരണം ഉള്ള മേനു അനുസരിച്ച് കൃത്യമായി എല്ലാദിവസവും വിഭവങ്ങൾ പാചകം ചെയ്യപ്പെടുന്നു..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1731834" എന്ന താളിൽനിന്ന് ശേഖരിച്ചത്