"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2021- 22 (മൂലരൂപം കാണുക)
22:01, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
=='''എസ് പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് '''== | =='''എസ് പി സി കുട്ടികളുടെ പാസ്സിംഗ് ഔട്ട് പരേഡ് '''== | ||
''' | '''മാരായമുട്ടo ഗവ എച്ച് എസ്സ് എസ്സിലെ 10 ആം ക്ലാസ്സ് സൂപ്പർ സീനിയർ എസ് പി സി കേഡറ്റുകളുടെ ഈ വർഷത്തെ പാസ്സിംഗ് ഔട്ട് പ്രോഗ്രാം ഇന്ന് (9/03/2022) രാവിലെ പതിനൊന്ന് മണിക്ക് ആനവൂർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെട്ടു. ആനാവൂർ സ്കൂളിലെ 44 കേഡറ്റുകളും മാരായമുട്ടം സ്കൂളിലെ 44 കേഡറ്റുകളും ഇതിൽ പങ്കെടുത്തു. പാസ്സിങ് ഔട്ടിന് സല്യൂട്ട് സ്വീകരിച്ചത് ബഹു കായിക മന്ത്രി ശ്രീ അബ്ദു റഹ്മാൻ ആയിരുന്നു. തുടർന്ന് ആനാവൂർ സ്കൂളിൽ മന്ത്രി, മറ്റ് ജന പ്രതിനിധികൾ, കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ തുടങ്ങി നിരവധി പേർ പങ്കെടുത്ത സമ്മേളനത്തിൽ കുട്ടികൾ, സിപിഒ മാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവർരെ മൊമെന്റോ നൽകി ആദരിച്ചു. രണ്ടു സ്കൂളിൽ നിന്നും രണ്ടു മികച്ച കേഡറ്റുകളെ വീതം കണ്ടത്തി പ്രത്യേക ഉപഹാരം നൽകി. മാരായമുട്ടം സ്കൂളിൽ നിന്നും സുബിത, ആദിത്യൻ യു ബി എന്നിവർക്ക് ഉപഹാരം ലഭിച്ചു. 1 മണിക്ക് യോഗം അവസാനിച്ചു.''' | ||
<gallery> | |||
44029_0121.jpeg| | |||
44029_0122.jpeg| | |||
44029_0123.jpeg| | |||
44029_0124.jpeg| | |||
44029_0125.jpeg| | |||
</gallery> | |||
=='''ആശ്വാസ് - ഷീ റൂം ഉദ്ഘാടനം'''== | =='''ആശ്വാസ് - ഷീ റൂം ഉദ്ഘാടനം'''== |