"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''പരിസ്ഥിതി  ക്ലബ്ബ്.''']]
*[[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''പരിസ്ഥിതി  ക്ലബ്ബ്.''']]
ശ്രീമതി  ജൂ‍ഡി സിറിയക്ക് ഈ ക്ലബ്ബിൻറെ  നേതൃത്വം വഹിക്കുന്നു. ക്ലബ്ബിൻറെ ഭാഗമായിട്ട് നമുക്കൊരു നല്ല  ഔഷധത്തോട്ടം ഉണ്ടായിരുന്നു.  അറുപതോളം ഔഷധസസ്യങ്ങളുടെ ഒരു  ഔഷധത്തോട്ടം. അതോടൊപ്പം ഏറ്റവും നല്ല  ഒരു പച്ചക്കറിത്തോട്ടം സ്കൂളിന് ഉണ്ടായിരുന്നു. കൃഷിഭവനിൽ നിന്ന് പ്രത്യേക അവാർഡ് ലഭിച്ചിട്ടുണ്ട്. അഗ്രി ‍ഡൈവേഴ്സിറ്റി  ഇൻ വൺസ് ഇൻ ഫാമിംഗ്  എന്ന ഒരു  ഇൻറർനാഷണൽ പ്രോജക്റ്റിൻ്റെ ഭാഗമായിട്ടുണ്ട്.

*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ് ''']]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''സ്പോർ‍‍‍ട്സ് ''']]'''[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ക്ലബ്ബ്.]]'''
ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം ഈ ക്ലബ്ബിൻറെ ചുമതല വഹിക്കുന്നു. ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി  വളർത്തുന്നതിന്  ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച  പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ്ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരാ‍യിട്ടുണ്ട്.
 
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''നേർക്കാഴ്ച''']]

445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730783" എന്ന താളിൽനിന്ന് ശേഖരിച്ചത്