Jump to content
സഹായം

"സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:
<hr>
<hr>
<hr>
<hr>
===വനിതാദിനം===
===വനിതാ ദിനം===
സ്‌ത്രീ എന്ന ലിംഗവിഭാഗം നേരിടുന്ന തനതായ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചിന്തകൾ ഉയർന്നുവന്നത്‌ ഫ്രഞ്ചുവിപ്ലവ കാലത്താണ്‌. അടിമവിരുദ്ധ കലാപങ്ങളിലും സ്‌ത്രീസ്വത്വം ഉയർന്നുനിന്നു. കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോയിൽ കാറൽ മാർക്‌സും ഫ്രെഡറിക്‌ എംഗൽസും ലിംഗനീതിയെ ശാസ്‌ത്രീയമായി അപഗ്രഥിച്ചു. അന്താരാഷ്‌ട്ര തൊഴിലാളി കൺവൻഷനുകളിലും കനപ്പെട്ട ചർച്ചകളും തീരുമാനങ്ങളുമുണ്ടായി. 1908 മാർച്ച്‌ എട്ടിലെ ഐതിഹാസിക ന്യൂയോർക്ക്‌ പ്രക്ഷോഭവും അടിച്ചമർത്തലും ചരിത്രം കുറിച്ചു. ഈ ദിനത്തെ വനിതാ വിമോചനത്തിന്റെഅടയാളമാക്കാൻ കോപ്പൻഹേഗനിൽ 1910ൽ ചേർന്ന രണ്ടാം സോഷ്യലിസ്റ്റ് വിമൻസ് കോൺഫറൻസാണ് തീരുമാനിച്ചത്‌. നീണ്ട ചരിത്രഗതിയിലൂടെയാണ്‌ വനിതാശാക്തീകരണമെന്ന ആശയം മുന്നേറിയത്‌. എന്നാൽ, സ്‌ത്രീപദവി ഇപ്പോഴും എവിടെ നിൽക്കുന്നുവെന്ന ചോദ്യം ഓരോ വനിതാദിനത്തിലും പ്രസക്തമാകുന്നു.പെൺ പള്ളിക്കൂടമായതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്ന വനിതാ ദിനം പ്രശസ്തരായ വനിതകളെ ആദരിച്ചും സെമിനാറുകൾ നടത്തിയും ആചരിച്ചു വരുന്നു.

1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730252" എന്ന താളിൽനിന്ന് ശേഖരിച്ചത്