"ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ/മികവുകൾ അംഗീകാരങ്ങൾ (മൂലരൂപം കാണുക)
20:27, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022→ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 1
വരി 29: | വരി 29: | ||
==== ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ==== | ==== ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2 ==== | ||
[[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ | [[പ്രമാണം:Gupskkv20188106.jpg|thumb|150px|ഹരിതവിദ്യാലയം റിയാലിറ്റി ഷോ സീസൺ 2|പകരം=]] | ||
പൊതുവിദ്യാഭ്യാസ വകുപ്പും, കെെറ്റും സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റിഷോ രണ്ടാം സീസണിലും വിദ്യാലയത്തിന് പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഓരോ കുട്ടിയും ഒന്നാമനാണ് - ടാലന്റ് ലാബ് പ്രവർത്തനങ്ങൾ, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ, തുടങ്ങിയവയാണ് വിദ്യാലയത്തിന്റെ മികവായി പങ്കുവച്ചത്.വിദ്യാലയത്തെ പ്രതിനിധീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് നജീബ് കെ, ഹെഡ്‍മാസ്റ്റർ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് പി മഹ്സൂം, എസ്.എം.സി ചെയർമാൻ പി അയ്യൂമ്പ് വിദ്യാർഥികളായ ജിൻഷാദ്,നഫൽ കലാം, റഷ ഫെബിൻ, നജ്‍ല വി.പി,നിതാ ബാനു, അൻഷിഫ ഫാത്തിമ,ശ്രീഷ്‍മ, ഫിദ അധ്യാപകരായ ഷീബ എൻ, സ്‍മിത.കെ, ബാബുഫ്രാൻസിസ്, പി അബൂബക്കർ രജീഷ് എന്നിവർ പങ്കെടുത്തു | പൊതുവിദ്യാഭ്യാസ വകുപ്പും, കെെറ്റും സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റിഷോ രണ്ടാം സീസണിലും വിദ്യാലയത്തിന് പങ്കെടുക്കാൻ അവസരം ലഭിച്ചത് അഭിമാനാർഹമായ നേട്ടമാണ്. ഓരോ കുട്ടിയും ഒന്നാമനാണ് - ടാലന്റ് ലാബ് പ്രവർത്തനങ്ങൾ, സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ, തുടങ്ങിയവയാണ് വിദ്യാലയത്തിന്റെ മികവായി പങ്കുവച്ചത്.വിദ്യാലയത്തെ പ്രതിനിധീകരിച്ച് പഞ്ചായത്ത് പ്രസിഡന്റ് നജീബ് കെ, ഹെഡ്‍മാസ്റ്റർ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡന്റ് പി മഹ്സൂം, എസ്.എം.സി ചെയർമാൻ പി അയ്യൂമ്പ് വിദ്യാർഥികളായ ജിൻഷാദ്,നഫൽ കലാം, റഷ ഫെബിൻ, നജ്‍ല വി.പി,നിതാ ബാനു, അൻഷിഫ ഫാത്തിമ,ശ്രീഷ്‍മ, ഫിദ അധ്യാപകരായ ഷീബ എൻ, സ്‍മിത.കെ, ബാബുഫ്രാൻസിസ്, പി അബൂബക്കർ രജീഷ് എന്നിവർ പങ്കെടുത്തു |