"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:21, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
ദിനാചരണങ്ങൾ എല്ലാ മീഡിയത്തിലും എല്ലാ വിഭാഗങ്ങളിലും ഭാഷാ വിഭാഗത്തിലും പ്രത്യേകമായും കൃത്യമായും നടത്താൻ ഗൂഗിൾ മീറ്റ് വഴി സാധിച്ചു.ക്വിസ് ,പോസ്റ്റർ ,കഥ, കവിത, ഉപന്യാസം, വീഡിയോ ,പ്രസംഗം , വായനകുറിപ്പ് ,ആസ്വാദനം ,വീട്ടിൽ ഒരു ലൈബ്രറി ,സ്വന്തം സൃഷ്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നൽകി ദിനാചരണങ്ങൾ ആഘോഷിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു . | ദിനാചരണങ്ങൾ എല്ലാ മീഡിയത്തിലും എല്ലാ വിഭാഗങ്ങളിലും ഭാഷാ വിഭാഗത്തിലും പ്രത്യേകമായും കൃത്യമായും നടത്താൻ ഗൂഗിൾ മീറ്റ് വഴി സാധിച്ചു.ക്വിസ് ,പോസ്റ്റർ ,കഥ, കവിത, ഉപന്യാസം, വീഡിയോ ,പ്രസംഗം , വായനകുറിപ്പ് ,ആസ്വാദനം ,വീട്ടിൽ ഒരു ലൈബ്രറി ,സ്വന്തം സൃഷ്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നൽകി ദിനാചരണങ്ങൾ ആഘോഷിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു . | ||
ജൂൺ 19 മുതൽ '''25''' വരെയുള്ള വായന വാരാഘോഷം ശ്രീ .മനോജ് | ജൂൺ 19 മുതൽ '''25''' വരെയുള്ള വായന വാരാഘോഷം '''ശ്രീ .മനോജ് പുളിമാത്ത്''' ഉദഘാടനം ചെയ്തു.അന്നേ ദിവസം തിയോഫിലോസ് കോളേജ് പ്രിൻസിപ്പൾ '''Dr .K .Y .ബെനഡിക്ട്''' വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വാ യന വാരാചരണത്തിന്റെ സമാപന ദിവസവും പ്രശസ്ത കഥാകൃത്തും '''2021''' ലെ ലിറ്റാർട് പുരസ്കാര ജേതാവുമായ '''ശ്രീ.കെ.എസ് .രതീഷ്''' മുഖ്യ സന്ദേശം നൽകി. | ||
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ എറണാകുളം '''DYSP''' നാർക്കോട്ടിക് സെൽ വിഭാഗം ശ്രീ കെ അശ്വ കുമാർ സാർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അതോടൊപ്പം നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ .വി .ഷാജഹാൻ സാർ " വേണ്ട ലഹരി " എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. | ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ എറണാകുളം '''DYSP''' നാർക്കോട്ടിക് സെൽ വിഭാഗം '''ശ്രീ കെ അശ്വ കുമാർ''' സാർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അതോടൊപ്പം നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ '''ശ്രീ എ .വി .ഷാജഹാൻ സാർ''' " വേണ്ട ലഹരി " എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. | ||
[[പ്രമാണം:സ്ത്രീധന വിരുദ്ധ കാമ്പയിൻ.jpg|ലഘുചിത്രം|226x226ബിന്ദു|'''സ്ത്രീധന വിരുദ്ധ കാമ്പയിൻ''']] | |||
സ്കൂൾ കൗൺസിലറുടെ നേതൃവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ മഹാമാരി കാലത്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. '''ORC''' കോർമീറ്റിംഗ്, '''ORC SMART 40''' '''CAMP''', അതിജീവനം, തിരികെ വിത്യാലയത്തിലേക്ക്, അനീമിയ '''12''', പോഷക അടിയാൻ, സ്ത്രീധന വിരുദ്ധ കാമ്പയിൻ | സ്കൂൾ കൗൺസിലറുടെ നേതൃവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ മഹാമാരി കാലത്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. '''ORC''' കോർമീറ്റിംഗ്, '''ORC SMART 40''' '''CAMP''', അതിജീവനം, തിരികെ വിത്യാലയത്തിലേക്ക്, അനീമിയ '''12''', പോഷക അടിയാൻ, ''സ്ത്രീധന'' ''വിരുദ്ധ'' ''കാമ്പയിൻ'' തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഊർജം പകരുന്നതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി അന്തർദെശീയbദിനത്തിൽ സ്കൂൾ കോണ്സിലറുടെ പോസ്റ്റർ, സിഗ്നേച്ചർ ക്യാമ്പയിൻ,ഹഷ്ടാഗ് റാലി എന്നിവ സംഘടിപ്പിച്ചു. | ||
ഓണാഘോഷവും, ഓണപ്പതിപ്പും, ഓണപൂക്കളവും എല്ലാം തന്നെ ഇത്തവണ ഡിജിറ്റൽ ആയിട്ടായിരുന്നു. വിത്യരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലും വിവധ ക്ലബ്ബ്കളുടെ നേതൃത്വത്തിലും എല്ലാം ക്ലാസ്സുകളിലും കലാപരമായതും ആസ്വാദകരമാകുന്നതുമായ പ്രവർത്തനം ഞങ്ങൾ കുട്ടികൾക്ക് നിരന്തനം അവരിലെ പ്രസരിപ്പ് നിലനിർത്താൻ സാധിച്ചു. | ഓണാഘോഷവും, ഓണപ്പതിപ്പും, ഓണപൂക്കളവും എല്ലാം തന്നെ ഇത്തവണ ഡിജിറ്റൽ ആയിട്ടായിരുന്നു. വിത്യരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലും വിവധ ക്ലബ്ബ്കളുടെ നേതൃത്വത്തിലും എല്ലാം ക്ലാസ്സുകളിലും കലാപരമായതും ആസ്വാദകരമാകുന്നതുമായ പ്രവർത്തനം ഞങ്ങൾ കുട്ടികൾക്ക് നിരന്തനം അവരിലെ പ്രസരിപ്പ് നിലനിർത്താൻ സാധിച്ചു. |